മനുഷ്യത്വം കൈകോർത്തു ഷാജു ഇനി നാട്ടിലേക്ക്
നന്മയുള്ള ഒരുപറ്റം മനുഷ്യരുടെ മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് ഷാജു ഇനി ജീവിതത്തിലേക്ക് തിരികെയെത്തും.ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ഒരുമനസ്സോടെ ഒറ്റ ലക്ഷ്യത്തോടെ മലയാളികൾ കൈകോർത്തപ്പോൾ ഷാജുവിന്റെ മോചനത്തിനായുള്ള 35 ലക്ഷം രൂപ സമാഹരിച്ചു.മോചനത്തിനായി ആരംഭിച്ച ജനകീയ കമ്മറ്റി വഴിയായിരുന്നു പ്രധാനമായും ധനം സമാഹരിച്ചത്. മുൻ എംഎൽഎ യു.സി രാമൻ ചെയർമാൻ,ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ ജനറൽ കൺവീനർ ,കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ ട്രഷറർ, വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ വൈസ് ചെയർമാൻ, കോർഡിനേറ്റർ വിനോദ് പടനിലം, […]
Read More
