കെ റെയിൽ പദ്ധതി റദ്ദാക്കിയതിൽ അത്ഭുതമില്ല; രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല; അടുത്തത് എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണം: തോമസ് ഐസക്
തിരവനന്തപുരം: യുഡിഎഫ് സർക്കാർ കെ റെയിൽ പദ്ധതി റദ്ദാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. നേരത്തെ തന്നെ ഈ പദ്ധതിയെ യുഡിഎഫ് എതിർത്തതാണ്. ഈ പദ്ധതിക്ക് പകരം എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. ഇനി വരുന്ന പദ്ധതിക്ക് രാഗ റെയിൽ എന്ന് പേരിട്ടോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാകാലവും തുറന്ന മനസോടെയാണ് പദ്ധതിയെ സമീപിച്ചത്. എല്ലാകാലവും റോഡിലൂടെ യാത്രചെയ്യാനാകില്ല. കേരളത്തിൽ തെക്ക് വടക്ക് ഒരു വലിയ പാത വേണ്ടേയെന്നും മുൻ ധനമന്ത്രി […]
Read More
