പാറപ്പുറത്ത് മുഹമ്മദ് ഹാജി സ്മാരക ബസ്സ് സ്റ്റോപ്പ് നാടിനായി സമർപ്പിച്ചു
പിലാശ്ശേരിയിൽ പാറപ്പുറത്ത് മുഹമ്മദ് ഹാജി സ്മാരക ബസ്സ് സ്റ്റോപ്പ് നാടിനായി സമർപ്പിച്ചു. പാറപ്പുറത്ത് മുഹമ്മദ് ഹാജി യുടെ ഭാര്യ നഫീസ ഹജ്ജുമയാണ് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തത്. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ വരി ട്യാക്ക് താമരശ്ശേരി റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ പിലാശ്ശേരിയിലെ ബസ്റ്റോപ്പ് നഷ്ടമായിരുന്നു. ബസ്റ്റോപ്പ് അനിവാര്യമായ സാഹചര്യത്തിൽ പാറപ്പുറത്ത് കുടുംബം ഇത് ഉൾക്കൊള്ളുകയും പാറപ്പുറത്ത് മുഹമ്മദ് ഹാജിയുടെ സ്മരണാർത്ഥം ബസ്റ്റോപ്പ് കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിൽ അധികം രൂപ ചിലവഴിച്ചാണ് മനോഹരമായ ബസ് സ്റ്റോപ്പ് […]
Read More
