ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ മാറ്റുന്നത് വിലക്കി;രോഗി സ്റ്റാന്‍ഡ് കൊണ്ട് ഡോക്ടറുടെ തലയ്ക്കടിച്ചു
ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ നീക്കം ചെയ്യരുതെന്ന് ഡോക്ടർ പറഞ്ഞതിന് സലൈന്‍ സ്റ്റാന്‍ഡ് ഉപയോഗിച്ച് രോഗി മര്‍ദിച്ചു. അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നമധ്യവയസ്‌കയാണ് ഡോക്ടറെ മര്‍ദിച്ചത്. ബുധനാഴ്ച അലിബാഗിലെ സിവില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് സംഭവമുണ്ടായത്. സലൈന്‍ സ്റ്റാന്‍ഡ് കൊണ്ടുള്ള അടിയില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സ്വപ്‌നദീപ് തലെ ചികില്‍സയിലാണ്. നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്ഥിരം റൗൺസ് നെത്തിയ ഡോക്ടര്‍ ഓക്‌സിജന്‍ മാസ്‌ക് ഇടയ്ക്കിടെ മാറ്റുന്നത് വിലക്കി. എന്നാല്‍ ഡോക്ടറുടെ താക്കീതില്‍ കലി […]
Read More
