ജില്ലയില്‍ 819 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1117, ടി.പി.ആര്‍ 9.23% ജില്ലയില്‍ ഇന്ന് 819 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയവരില്‍ രണ്ടാള്‍ക്ക് പോസിറ്റീവായി. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 809 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9129 പേരെ പരിശോധനക്ക് വിധേയമാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ചികിത്സയിലായിരുന്ന 1117 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.9.23 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വിദേശത്ത് നിന്ന് […]
Read More
