ഇന്ധനവിലയിൽ ഇന്നും വർധന; 37 ദിവസത്തിനിടെ 22-ാം തവണ

ഇന്ധനവിലയിൽ ഇന്നും വർധന; 37 ദിവസത്തിനിടെ 22-ാം തവണ

രാജ്യത്ത് ഇന്ധനവിലെ കുതിച്ചുയരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 37 ദിവസത്തിനിടെ 22-ാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. 25 പൈസ കൂടി വര്‍ദ്ധിച്ചതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ഒരു ലിറ്ററിന് 97.65 പൈസയായി ഉയര്‍ന്നു. ഡീസലിന് 92.60 രൂപയാണ്. കോഴിക്കോട് പെട്രോള്‍ വില തൊണ്ണൂറ്റിയാറിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 95.95 രൂപയായി കൂടി. ഡീസലിന് 91.31 രൂപയും.കൊച്ചിയിലും സമാന സാഹചര്യമാണ്. പെട്രോളിന് 95.70 രൂപയും […]

Read More
 ജില്ലയിൽ ഇന്ന് 1243 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 1243 പേർക്ക് കോവിഡ്

രോഗമുക്തി 1714, ടി.പി.ആര്‍ 11.80% ജില്ലയില്‍ ഇന്ന് 1234 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1213 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10671 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1714 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 11.80 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13807 കോഴിക്കോട് സ്വദേശികളാണ് […]

Read More
 സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസര്‍ഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ സമരം

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയുടെ സമരം

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ മുറിയാനാൽ റിലയൻസ് പെട്രോളിയത്തിന് മുമ്പിൽനടന്ന സമരം മുൻ എം ൽ എ യു സി രാമൻ ഉദ്‌ഘാടനം ചെയ്തു. കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു ഒ സലീം കെ കെ മുഹമ്മദ് മിറാസ് ഷമീർ ഓകെ ഷൗക്കത് t കബീർ ഫാത്തിമ ജെസ്‌ലി തുടങ്ങിയവർ സംസാരിച്ചു

Read More
 കോവിഡ് വാക്സിനേഷൻ; കോഴിക്കോട് ജില്ലയിൽ രൂപ രേഖ തയ്യാറാക്കി

കോവിഡ് വാക്സിനേഷൻ; കോഴിക്കോട് ജില്ലയിൽ രൂപ രേഖ തയ്യാറാക്കി

ദിവസം 43,000 പേർക്ക് വാക്സിൻ നൽകുക ലക്ഷ്യം കൂടുതൽ പേർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായിജില്ലയിൽ വാക്സിനേഷൻ രൂപരേഖ തയ്യാറാക്കി. മതിയായ സൗകര്യങ്ങളോടെ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ തദ്ദേശ സ്വയംഭരണാസ്ഥാപനങ്ങൾക്ക് ജില്ലാകലക്ടർ സാംബശിവറാവു നിർദ്ദേശം നൽകി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകളിലെ ജീവനക്കാരെയോ ലഭ്യമായ ആശുപത്രി ജീവനക്കാരെയോ നിയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഹെൽത്ത് ഓഫീസർമാരുടെയോ മെഡിക്കൽ ഓഫീസർമാരുടെയോ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ സജ്ജമാക്കേണ്ടത്. ദിവസം തോറും ഇരുന്നൂറു പേർക്ക് ഈ കേന്ദ്രങ്ങൾ വഴി വാക്സിൻ […]

Read More
 ‘എന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഐഎമ്മുകാരനല്ല;വിമർശനങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ

‘എന്റെ പ്രൈവറ്റ് സെക്രട്ടറി സിപിഐഎമ്മുകാരനല്ല;വിമർശനങ്ങൾക്ക് മറുപടിയുമായി വി ഡി സതീശൻ

പ്രതിപക്ഷനേതാവ് വി. ഡി. സതീശന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.ഐ.എമ്മുകാരനാണെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി വി. ഡി. സതീശന്‍. ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണറായ കെ. അനില്‍ കുമാറിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെതിരെ ചിലര്‍ ഈ രീതിയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണു വി. ഡി. സതീശന്റെ പ്രതികരണം. വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്- എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍ മാര്‍ക്‌സിസ്റ്റുകാരനാണ് എന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പാരാ മെഡിക്കല്‍ സ്റ്റാഫ് താല്‍കാലിക നിയമനം കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലക്ക് അനുവദിക്കപ്പെട്ട കാരുണ്യ മറൈന്‍ ആംബുലന്‍സില്‍ പാരാ മെഡിക്കല്‍ സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജനറല്‍ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഇ- മെയില്‍ മുഖേന ജൂണ്‍ 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0495 2383780. ഇമെയില്‍ : ddfcalicut@gmail.com. അന്യത്രസേവന വ്യവസ്ഥയില്‍ നിയമനം ലൈഫ് മിഷനുകീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുളള ജില്ലാ മിഷന്‍ കോഡിനേറ്റര്‍ തസ്തികയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ […]

Read More
 കേന്ദ്രം നൽകുന്ന ഡോസുകൾ പാഴാക്കിയാൽ; സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

കേന്ദ്രം നൽകുന്ന ഡോസുകൾ പാഴാക്കിയാൽ; സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്

കേന്ദ്രത്തിന്റെ സൗജന്യ കോവിഡ് വാക്സീന്‍ വിതരണത്തിന് മാര്‍ഗരേഖ പുറത്തിറക്കി. വരുമാനം മാനദണ്ഡമല്ല. ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. ജനസംഖ്യയും രോഗവ്യാപനവും വാക്സിനേഷൻ പുരോഗതിയും അടിസ്ഥാനമാക്കിയാണു സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ നല്‍കുകയെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു, കേന്ദ്രം നൽകുന്ന ഡോസുകൾ പാഴാക്കിയാൽ അത് സംസ്ഥാനങ്ങൾക്ക് വാക്സീൻ അനുവദിക്കുന്നതിനെ വിപരീതമായി ബാധിക്കുമെന്നു മുന്നറിയിപ്പുണ്ട്. സംസ്ഥാനങ്ങൾ വാക്സീൻ ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ മാസം 30 മുതൽ 37 ശതമാനം വരെ ഡോസുകൾ പാഴാക്കിയെന്ന ആരോപണം ജാർഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെ […]

Read More
 അടുത്ത മൂന്ന് മണിക്കൂറില്‍ 7 ജില്ലകളില്‍ ശക്തമായ മഴ

അടുത്ത മൂന്ന് മണിക്കൂറില്‍ 7 ജില്ലകളില്‍ ശക്തമായ മഴ

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

Read More
 തട്ടിപ്പ് കേസ്; മഹാത്മാഗാന്ധിയുടെ പൗത്രിയുടെ മകള്‍ക്ക്  ദക്ഷിണാഫ്രിക്കയില്‍ 7 വര്‍ഷം തടവ്

തട്ടിപ്പ് കേസ്; മഹാത്മാഗാന്ധിയുടെ പൗത്രിയുടെ മകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ 7 വര്‍ഷം തടവ്

മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബി(56)ന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്കുകയും ചെയ്ചുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.ഇല്ലാത്ത ചരക്കിന്റെ പേരില്‍ എസ്.ആര്‍.മഹാരാജ് എന്ന വ്യവസായില്‍നിന്ന് ഇറക്കുമതി തീരുവ […]

Read More