മലയാളം വിലക്കിയ ആശുപത്രി നടപടി; ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന്  രാഹുൽ;അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍; പ്രതിഷേധം ശക്തമാകുന്നു

മലയാളം വിലക്കിയ ആശുപത്രി നടപടി; ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ;അടിസ്ഥാന മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍; പ്രതിഷേധം ശക്തമാകുന്നു

ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ദല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മലയാളം വിലക്കിനെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഹാഷ് ടാഗ് ക്യാമ്പയിൻ സജീവമാകവെ നഴ്‌സുമാരെ അനുകൂലിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി രംഗത്ത്. മലയാളം ഇന്ത്യയിലെ മറ്റ് ഭാഷകൾ പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. സര്‍ക്കുലര്‍ […]

Read More
 കുതിച്ചുയർന്ന് ഇന്ധനവില

കുതിച്ചുയർന്ന് ഇന്ധനവില

രാജ്യത്ത് ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. 36 ദിവസത്തിനിടെ 20 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ വര്‍ഷമാത്രം 45ലേറെ തവണ ഇന്ധനവില വര്‍ധിപ്പിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില. പെട്രോള്‍ ലിറ്ററിന് 97.01 രൂപ നല്‍കണം. ഡീസല്‍ വില 92.34 രൂപയായി ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ വില 95.38 രൂപയും ഡീസലിന് 90.73 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 95.13 രൂപയും ഡീസലിന് 91.58 രൂപയുമാണ് […]

Read More
 ജില്ലയില്‍ 1497 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1497 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1848, ടി.പി.ആര്‍ 14.31% ജില്ലയില്‍ ഇന്ന് 1497 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10703 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1848 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 14.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16017 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. […]

Read More
 സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More
 കൊടകര കുഴല്‍പ്പണ കേസ്: സി.പി.ഐ.എം പ്രവര്‍ത്തകനെ ചോദ്യം ചെയ്തു

കൊടകര കുഴല്‍പ്പണ കേസ്: സി.പി.ഐ.എം പ്രവര്‍ത്തകനെ ചോദ്യം ചെയ്തു

കൊടകര കുഴല്‍പ്പണ കേസില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ റജിലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തില്‍ നിന്ന് റജില്‍ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.രഞ്ജിത്തില്‍ നിന്ന് കൈപ്പറ്റിയ തുക റജില്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം കേസിലെ മുഖ്യപ്രതിയായ ധര്‍മരാജനെ അറിയാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ ഡ്രൈവറും സെക്രട്ടറിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. സെക്രട്ടറിയായ ദിപിനും ഡ്രൈവറായ ലിബീഷുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലൈ 15നകം ആദ്യ ഡോസ് വാക്‌സിന്‍ ;മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലയ് 15നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ […]

Read More
 ലോക പരിസ്ഥിതി സംരക്ഷണ ദിനം; മിൽമ കോഴിക്കോട് ഡയറിയിൽ മിൽമ മലബാർ മേഖല യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ മുരളി വൃക്ഷതൈകൾ നട്ടു

ലോക പരിസ്ഥിതി സംരക്ഷണ ദിനം; മിൽമ കോഴിക്കോട് ഡയറിയിൽ മിൽമ മലബാർ മേഖല യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ മുരളി വൃക്ഷതൈകൾ നട്ടു

ലോക പരിസ്ഥിതി സംരക്ഷണ ദിനമായി ആചരിക്കുന്ന ഇന്ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മിൽമ കോഴിക്കോട് ഡയറിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മിൽമ മലബാർ മേഖല യൂണിയൻ മാനേജിങ് ഡയറക്ടർ ഡോ മുരളി പി വൃക്ഷതൈകൾ നട്ടു കോഴിക്കോട് ഡയറി സീനിയർ മാനേജർ ഷാജിമോൻ കെ കെ ,സംഭരണ വിഭാഗം സീനിയർ മാനേജർ കെ സി ജയിംസ് പ്രൊഡക്ഷൻ മാനേജർ എസ് രാധാകൃഷ്‌ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Read More
 റോഡുകളെക്കുറിച്ച് പരാതി അറിയിക്കാം, മൊബൈൽ ആപ്പ് പ്രമോ വീഡിയോ പുറത്തിറക്കി മമ്മൂട്ടി

റോഡുകളെക്കുറിച്ച് പരാതി അറിയിക്കാം, മൊബൈൽ ആപ്പ് പ്രമോ വീഡിയോ പുറത്തിറക്കി മമ്മൂട്ടി

പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെക്കുറിച്ച് പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പായ പി ഡബ്ല്യൂ ഫോർ യു (PWD 4U) വിന്റെ പ്രമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പാണ് പിഡബ്ല്യു ഫോർയു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രമോ വീഡിയോ പ്രകാശനം. ഏഴാം തീയതിമുതലാണ് മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി നിലവിൽ വരുന്നത്. പ്രമുഖ ആനിമേഷൻ കമ്പിനിയായ ബി എം ജി […]

Read More
 സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? ഹെലികോപ്റ്റര്‍ യാത്ര ചൂണ്ടിക്കാട്ടി  പത്മജ

സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ? ഹെലികോപ്റ്റര്‍ യാത്ര ചൂണ്ടിക്കാട്ടി പത്മജ

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷണ വിധേയമാക്കണമെന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം. പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ്: കെ.സുരേന്ദ്രനെ മാത്രം അന്വേക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേക്ഷിക്കണ്ടേ?അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും.അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു .തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേക്ഷണ വിഷയമാക്കേണ്ടതല്ലേ?

Read More
 നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരും; ട്വിറ്ററിന് താക്കീതുമായി കേന്ദ്രം

നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരും; ട്വിറ്ററിന് താക്കീതുമായി കേന്ദ്രം

സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ഐ.ടി നിയമങ്ങള്‍ പാലിക്കാത്ത പക്ഷം അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്രം ട്വിറ്ററിനെ അറിയിച്ചു.”ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്, ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഐടി ആക്റ്റ് 2000ത്തിലെ ലെ 79-ാം വകുപ്പ് പ്രകാരം ലഭ്യമായ ബാധ്യതയില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള […]

Read More