സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കൊവിഡ്;

സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കൊവിഡ്;

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഈ ജീവനക്കാരനേയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട രണ്ട് തൊഴിലാളികളെയും ജോലികളില്‍ നിന്ന് മാറ്റി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ ഉള്‍ക്കൊള്ളിച്ച് നടത്തുന്നതിനെതിരെ വ്യാപക വിമര്‍ശനമുയരുന്നതിനിടെയാണ് സ്റ്റേഡിയം തൊഴിലാളികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Read More
 ധന  വകുപ്പ്  കെ എൻ  ബാല ഗോപാൽ ;  ആരോഗ്യം   വീണ ജോർജ് ; പിണറായി  സർക്കാരിലെ  മന്ത്രി മാരുടെ  വകുപ്പുകളിൽ  തീരുമാനമായി

ധന വകുപ്പ് കെ എൻ ബാല ഗോപാൽ ; ആരോഗ്യം വീണ ജോർജ് ; പിണറായി സർക്കാരിലെ മന്ത്രി മാരുടെ വകുപ്പുകളിൽ തീരുമാനമായി

ധന വകുപ്പ് കെ എൻ ബാല ഗോപാൽ ; ആരോഗ്യം വീണ ജോർജ് ; പിണറായി സർക്കാരിലെ മന്ത്രി മാരുടെ വകുപ്പുകളിൽ തീരുമാനമായി’ പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനായത്. ആഭ്യന്തരം, പൊതുഭരണം, ഐ.ടി വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി തന്നെ വഹിക്കും. വീണാ ജോർജാണ് ആരോഗ്യ മന്ത്രി. പി.രാജീവ്​ വ്യവസായം, നിയമം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. മുതിർന്ന സി.പി.എം നേതാവ്​ […]

Read More

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം; മൂന്ന് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. മലപ്പുറം തിരൂരിൽ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടർന്ന് ഇദ്ദേഹത്തിൻ്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അബ്ദുൽ ഖാദർ ചികിത്സയിലുള്ളത്. ഏപ്രിൽ 22 നാണ് […]

Read More
 കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നീട്ടി ഒഡിഷ സർക്കാർ

കോവിഡ് വ്യാപനം; ലോക്ക്ഡൗൺ നീട്ടി ഒഡിഷ സർക്കാർ

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ലോക്ക്ഡൗൺ നീട്ടി ഒഡിഷ സർക്കാർ. ജൂൺ ഒന്ന് വരെയാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. ജൂൺ ഒന്നിന് ശേഷം രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ നീട്ടാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ ഒഡിഷയിൽ 94,293 കൊവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1086 പുതിയ കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തു.കിഴക്കൻ ഒഡിഷയിലെ ചില ജില്ലകളിൽ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി, പഞ്ചാബ്, കേരള സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടികൊണ്ടുള്ള തീരുമാനം നേരത്തെ […]

Read More
 കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനം; എ വിജയരാഘവൻ

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനം; എ വിജയരാഘവൻ

കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന്സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. ” പാർട്ടിയെ സംബന്ധിച്ചടുത്തോളം ഗവർണമെന്റിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയെന്നത് ഉത്തരവാദിത്വമാണ്. ഈ സർക്കാർ എറ്റവും മാതൃകാപരമായി പ്രവർത്തിക്കുകയെന്നതിനാണ് പാർട്ടി പരിഗണന നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ് അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് ഇപ്പോൾ മുന്നിലുള്ളത്.കെ കെ […]

Read More
 യുഎസില്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഫലപ്രദമെന്ന് യുഎസ് ഗവേഷകര്‍

യുഎസില്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഫലപ്രദമെന്ന് യുഎസ് ഗവേഷകര്‍

യുഎസില്‍ ലഭ്യമായ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് ഫലപ്രദമെന്ന് യുഎസ് ഗവേഷകര്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കണ്ടെത്തിയ ബി.1.617 കോവിഡ് വകഭേദത്തെ ‘ആശങ്കയുടെ വകഭേദം’ എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചിരുന്നത്. പുതിയ വൈറസ് വകഭേദത്തിന് യുഎസ് വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമാണെന്നാണ് ആന്റി ബോഡികളോടുള്ള മിതമായ ന്യൂട്രലൈസേഷന്‍ സ്വഭാവം സൂചിപ്പിക്കുന്നതെന്ന് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫക്ഷ്യസ് ഡിസീസ് ഡയരക്ടര്‍ ഡോ. ആന്റണി ഫോസി വാഷിങ്ടണില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ […]

Read More
 രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 4529 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. 3,89,851പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 28,438 പേര്‍ക്കാണ് […]

Read More
 സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും ലോക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം നീട്ടിയത്. ഇതേതുടർന്ന് പത്താംക്ലാസ്സ് ഫലം ഇനിയും വൈകും.

Read More
 ജില്ലയിൽ ഇന്ന് 2474 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 2474 പേർക്ക് കോവിഡ്

ജില്ലയിൽ 2474 പേര്‍ക്ക് കോവിഡ്രോഗമുക്തി 4169, ടി.പി.ആര്‍ 20.04% ജില്ലയില്‍ ഇന്ന് 2474 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍നാലുപേര്‍ക്കു പോസിറ്റീവായി. 50 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2417പേര്‍ക്കാണ് രോഗം ബാധിച്ചത്.12867 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന4169 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.20.04 ശതമാനമാണ് […]

Read More
 സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി 830, കാസര്‍ഗോഡ് 739, വയനാട് 631 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Read More