പൈങ്ങോട്ട് പുറം – ചെറുകുന്നുമ്മല്‍ മലയിൽ വെച്ച് വാഷ് പിടിച്ചെടുത്തു
കോഴിക്കോട് – പൈങ്ങോട്ട് പുറം – ചെറുകുന്നുമ്മല്‍ മലയില്‍ വെച്ച് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷിന്‍റെ വന്‍ശേഖരം കുന്ദമംഗലം എക്സൈസ് ഇന്‍സ്പെക്ടറായ മനോജ് പടിക്കത്തും സംഘവും പിടിച്ചെടുത്ത് കേസ് എടുത്തു. ലോക് ഡൌണ്‍ കാലയളവില്‍ മദ്യവില്‍പനശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ചാരായം നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് ചെറുകുന്നുമ്മല്‍ മലയില്‍ കുന്ദമംഗലം എക്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയിലാണ് ഏഴ് ബാരലുകളിലായി സൂക്ഷിച്ച 500 ലിറ്റര്‍ വാഷ് കണ്ടെത്തിയത് . വാഷിന്‍റെ ഉറവിടത്തെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. പ്രിവന്‍റീവ് ഒഫീസര്‍ […]
Read More
