കൊവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

കൊവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ മുമ്പ് കൊച്ചിയില്‍ കൊവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം […]

Read More
 മാതൃദിനത്തിൽ സ്നേഹം പങ്കുവെച്ച് താരങ്ങൾ

മാതൃദിനത്തിൽ സ്നേഹം പങ്കുവെച്ച് താരങ്ങൾ

ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുന്ന വേളയിൽ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ആശംസയും പങ്കുവയ്ക്കുകയാണ് താരങ്ങളും. “ലോകത്തെ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും…” എന്നാണ് നടൻ ടൊവിനോ തോമസ് കുറിക്കുന്നത്. നടി ഊർമിള ഉണ്ണി, റിമി ടോമി, മുക്ത എന്നിവരും മാതൃദിനാശംസകൾ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ പഴയൊരു ചിത്രമാണ് ഊർമിള ഉണ്ണി പങ്കുവച്ചിരിക്കുന്നത്. അമ്മക്കൊപ്പമുള്ള ചിത്രം ആണ് മോഹൻലാൽ പങ്കുവെച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കസേരയിൽ ഇരിക്കുന്ന അമ്മയ്ക്കരികിൽ കുട്ടി നിക്കറിട്ട് നിൽക്കുകയാണ് താരം. […]

Read More
 ഹിമന്ദ ബിശ്വശര്‍മ അസം മുഖ്യമന്ത്രി;നാളെ സത്യപ്രതിജ്ഞ ചെയ്യും.

ഹിമന്ദ ബിശ്വശര്‍മ അസം മുഖ്യമന്ത്രി;നാളെ സത്യപ്രതിജ്ഞ ചെയ്യും.

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വശര്‍മയെ തെരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. സര്‍ബാനന്ദ സോനോവാല്‍ ആണ് പേര് നിര്‍ദേശിച്ചത്. ഹിമന്ദ സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലിന് ബിജെപി ഗവര്‍ണറെ കാണും.നിലവിലെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ദല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു. രണ്ട് പേരും മുഖ്യമന്ത്രിയാവണമെന്ന ആവശ്യം ഉന്നത നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിപദത്തില്‍ തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ബി.ജെ.പി. ഇരുവരുമായും […]

Read More
 തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറി പദവിയിലേക്ക് മലയാളി തിളക്കം. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം. അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വി.ഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്. സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി […]

Read More
 മാദ്ധ്യമ പ്രവർത്തകരെ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം ;വി. മുരളീധരൻ

മാദ്ധ്യമ പ്രവർത്തകരെ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം ;വി. മുരളീധരൻ

മാദ്ധ്യമ പ്രവർത്തകരെ കൊറോണ വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി. മുരളീധരന്റെ പ്രതികരണം. മാതൃഭൂമി സീനിയർ റിപ്പോർട്ടർ വിപിൻ ചന്ദിന്റെ മരണം ചൂണ്ടികാട്ടിയാണ് വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മാതൃഭൂമി ന്യൂസിലെ വിപിൻ ചന്ദിൻറെ അകാലവിയോഗത്തെക്കുറിച്ച് മാധ്യമസുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് കേരളത്തിൽ മാധ്യമപ്രവർത്തകരെ കോവിഡ് വാക്‌സീൻ […]

Read More

പാണ്ടികടവത്ത് ഇല്ലത്ത് കൃഷ്‌ണൻ നമ്പൂതിരി നിര്യാതനായി

ചാത്തമംഗലം കൂഴക്കോട് പാണ്ടികടവത്ത് ഇല്ലത്ത് കൃഷ്‌ണൻ നമ്പൂതിരി( 80 ) (പി കെ നമ്പൂതിരി) നിര്യാതനായി. ഭാര്യ;സാവിത്രി അന്തർജനംമക്കൾ ;നിർമല ,ചന്ദ്രിക ,തങ്കമണി ,ശുഭ ,മരുമക്കൾ ;മണി പുൽപ്പറമ്പിൽ (പെരുമൺ പുറ ) ,രാജേന്ദ്രൻ പൂളമണ്ണ ഇല്ലം ,കേശവൻ പടിഞ്ഞാറേപാട്ട് മന , സന്തോഷ് വീട്ടിക്കാട്ട്

Read More
 ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍;മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍

ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍;മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍. ഒരാഴ്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. ഈ സാഹചര്യത്തില്‍ മെയ് 17വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലയളവില്‍ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കുറവുണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു. 35 ശതമാനമെന്നത് 23 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടി. മെയ് 17 വരെയാണ് […]

Read More
 കോവിഡ് പ്രതിരോധം; കോഴിക്കോട് ടൗണിലെപോലീസുകാർക്ക് മാംഗോ ലെസ്സി വിതരണം ചെയ്ത് മിൽമ മലബാർ യൂണിയൻ

കോവിഡ് പ്രതിരോധം; കോഴിക്കോട് ടൗണിലെപോലീസുകാർക്ക് മാംഗോ ലെസ്സി വിതരണം ചെയ്ത് മിൽമ മലബാർ യൂണിയൻ

കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ലോക് ഡൗൺ കാലത്ത് കോവിഡ് നിയന്ത്രിക്കുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ടൗണിലെ പോലീസുകാർക്ക്.300 പാക്കറ്റ് മാംഗോ ലെസ്സി വീതം ഇന്ന് മുതൽ 16 തിയതി വരെ സൗജന്യമായി നൽകുന്നു.അതിനായി ലെസ്സി ഇന്ന് രാവിലെ പോലീസ് അസോസിയേഷൻ സെക്രട്ടറിക്ക് വിതരണത്തിനായി കൈമാറി. മിൽമ മലബാർ യൂണിയൻ്റെ ഈ സഹായം പ്രശംസനീയമാണെന്ന് കമ്മീഷണർ എ.വി ജോർജ് സർ അറിയിച്ചു.

Read More
 മോദിക്ക് മുഖ്യം ട്വിറ്റര്‍ പ്രതിരോധം’;  വിമർശിച്ച് പ്രശാന്ത് ഭൂഷണും  സിദ്ധാർഥും

മോദിക്ക് മുഖ്യം ട്വിറ്റര്‍ പ്രതിരോധം’; വിമർശിച്ച് പ്രശാന്ത് ഭൂഷണും സിദ്ധാർഥും

രാജ്യത്ത് ആയിരങ്ങള്‍ മരണപ്പെടുമ്പോഴും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ മോദി പരാജയപ്പെടുന്നുവെന്ന് നടന്‍ സിദ്ധാര്‍ഥും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും.കോവിഡ് പ്രതിരോധത്തിൽ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററിൽ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ സിദ്ധാര്‍ഥ് ഭൂഷന്റെ ട്വീറ്റ് പങ്കുവെച്ചു. നമ്മള്‍ ഈ മഹാമാരിയെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ എന്ത് പറഞ്ഞെന്നും ചെയ്‌തെന്നും മറക്കരുത്. ഇപ്പോള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്. പ്രശാന്ത് ഭൂക്ഷന്‍: […]

Read More
 ഇ പാസിനായി വൻ തിരക്ക്;അപേക്ഷിച്ചത് 88000 പേര്‍

ഇ പാസിനായി വൻ തിരക്ക്;അപേക്ഷിച്ചത് 88000 പേര്‍

ലോക്ക്ഡൗണില്‍ അടിയന്തിര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് നല്‍കിത്തുടങ്ങി സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്കാനുള്ളത്. ഇതിനോടകം 88000പേരാണ് പാസിന് അപേക്ഷിച്ചത്. ജില്ലാ പൊലീസ് മേധാവികളുടെ വെബ്‌സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും. കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്‌ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി […]

Read More