കങ്കണ റണാവത്തിന് കോവിഡ്

കങ്കണ റണാവത്തിന് കോവിഡ്

ബോളിവുഡ് നടി കങ്കണ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണുകളില്‍ നേരിയ വേദനയും, ക്ഷീണവും അനുഭവപ്പെട്ടിരുന്നു. ഹിമാചലിലേക്ക് പോകാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാല്‍ ഇന്നലെ കൊവിഡ് പരിശോധന നടത്തി. ഇന്ന് ഫലം വന്നപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഞാന്‍ സ്വയം പ്രതിരോധിച്ചിരുന്നു. പക്ഷെ രോഗം വന്നത് ഞാന്‍ […]

Read More

മിൽമ പാലും ,ഉത്പന്നങ്ങളും ഇനി വീട്ടിലെത്തും

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ വേളയിൽ പ്രായമായവർക്കും ആരോഗ്യ പ്രശ്നം ഉള്ളവർക്കും പുറത്തിറങ്ങുവാൻ സാധിക്കില്ല.എന്നാൽ മിൽമപാൽ ഉത്പന്നങ്ങൾ ആവശ്യാനുസരണം വീടുകളിൽ എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്,മിൽമ പൽ ഉത്പന്നങ്ങൾ വീടുകളിലെത്താൻ താഴെ കാണുന്ന നമ്പറുകളിൽ വിളികാം ഫോണ്‍ നമ്പര്‍ പ്രദേശം9656786061 രാമനാട്ടുകര9544050546 ഫറോക്ക്9995608715 കൊണ്ടോട്ടി9567153655 മൂറയൂര്‍8111915030 വള്ളുവമ്പ്രം8589945253 കീഴ്ശ്ശേരി9562628480 യൂണിവേഴ്സിറ്റി9744867555 കടലുണ്ടി9061417989 താനൂര്‍9847747187 തിരൂര്‍9995839654 പരപ്പനങ്ങാടി9388003248 കോട്ടക്കല്‍8086305405 വേങ്ങര9746873017 ചെമ്മാട്8281025264 രാമനാട്ടുകര ഡിപ്പോ

Read More
 ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കോവിഡ്

ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കോവിഡ്

ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്.14 സിം​ഹ​ങ്ങ​ളു​ടെ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന സ്ഥാ​പ​ന​ത്തി​ന് അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു ര​ണ്ടു പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മ​റ്റു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​വ​യെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സ​ഫാ​രി പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. മ​റ്റു ജോ​ലി​ക്കാ​രി​ലേ​ക്ക് അ​സു​ഖം പ​ക​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു.കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നെഹ്റു […]

Read More
 തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

തമിഴ്‌നാട്ടില്‍ മെയ് 10 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

തമിഴ്‌നാട്ടില്‍ മെയ് പത്ത് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് 10 മുതല്‍ രണ്ടാഴ്ചത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മെയ് പത്തിന് പുലര്‍ച്ചെ നാല് മുതല്‍ മെയ് 24 പുലര്‍ച്ചെ നാല് വരെയാണ് ലോക്ക്ഡൗണ്‍.പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പച്ചക്കറി, പലചരക്ക്, മത്സ്യ- […]

Read More
 കൊവിഡിനെ തുരത്താന്‍ ഗോമൂത്രം സൂപ്പറെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

കൊവിഡിനെ തുരത്താന്‍ ഗോമൂത്രം സൂപ്പറെന്ന് യു.പി ബി.ജെ.പി എം.എല്‍.എ

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്.പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിലിരുന്നാണ് ഇയാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. പല്ല് തേച്ച ശേഷം പശുമൂത്രമോ പശുമൂത്രത്തിന്റെ എസന്‍സോ തണുത്ത വെള്ളത്തില്‍ കലക്കി കുടിക്കണമെന്ന് ഇയാള്‍ പറയുന്നു. പശു മൂത്രം കുടിച്ച ശേഷം അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും എം.എല്‍.എ പറഞ്ഞു.പല രോഗങ്ങള്‍ക്കുമെതിരെ പശുമൂത്രം ‘ സൂപ്പര്‍ പവര്‍’ നല്‍കുമെന്നും ശാസ്ത്രീയമായ […]

Read More
 ഇന്നും 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 4187 മരണം

ഇന്നും 4 ലക്ഷം കടന്ന് കോവിഡ് കേസുകൾ; 4187 മരണം

രാജ്യത്ത് അതി തീവ്ര കോവിഡ് വ്യാപനം24 മണിക്കൂറിനിടെ നാലു ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 4,01,078 പുതിയ കേസുകളും 4187 മരണവും സ്ഥിരീകരിച്ചു.ഇന്നലെ 3,18,609 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,18,92,676 പേര്‍ക്ക്. ഇതില്‍ 1,79,30,960 പേര്‍ രോഗമുക്തരായി. 2,38,270 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 16,73,46,544 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 54,022 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. […]

Read More
 ജില്ലയിൽ ഇന്ന് 4200 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്ന് 4200 പേർക്ക് കോവിഡ്

ജില്ലയിൽ 4200 പേർക്ക് കോവിഡ്രോഗമുക്തി 3194 ,ടി പി ആർ 27.49 % ജില്ലയിൽ ഇന്ന് ( 07/05/2021) 4200 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജയശ്രീ വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയ എട്ട് പേർക്കും പോസിറ്റീവായി. 113 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4076 പേർക്കാണ് പോസിറ്റീവായത്.16008 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, […]

Read More
 സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More

പണക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ട് കുരുന്നുകൾ

മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് പണക്കുടുക്ക നൽകി രണ്ട് കുരുന്നുകൾ മാതൃകയായി. കുന്നമംഗലം വെളൂരിലെ ആവണി, ആദിദേവ് എന്നീ കുട്ടികളാണ് തങ്ങളുടെ സമ്പാദ്യക്കുടുക്ക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രദ്ധേയരായത്. കുട്ടികളിൽ നിന്നും തുക അടങ്ങിയ പണക്കുടുക്ക പി.ടി.എ റഹീം എം.എൽ.എ ഏറ്റുവാങ്ങി. പാറപ്പുറത്ത് പ്രവീൺ, അശ്വതി ദമ്പതികളുടെ മക്കളായ ഇവരിൽ മൂത്തയാളായ ആവണി കുന്നമംഗലം എ.യു.പി സ്കൂളിൽ നാലാം തരത്തിലും ഇളയ കുട്ടിയായ ആദിദേവ് എൽ.കെ.ജിയിലുമാണ് പഠിക്കുന്നത്. ആവണി പാദസരം വാങ്ങുന്നതിനും ആദിദേവ് തലയിൽ തൊപ്പിയുള്ള വർണ്ണക്കിളിയെ വാങ്ങുന്നതിനും […]

Read More
 കോവിഡ് 19 മൃതദേഹ സംസ്കരണം : മാർഗനിർദേശങ്ങൾ പുറത്തിറക്കി

കോവിഡ് 19 മൃതദേഹ സംസ്കരണം : മാർഗനിർദേശങ്ങൾ പുറത്തിറക്കി

കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് 19 രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്. കോവിഡ് രോഗികൾ മരിച്ചാൽ ആ വിവരം ആശുപത്രി അധികൃതർ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം ഏറ്റുവാങ്ങാൻ […]

Read More