മൻസൂർ വധം; പ്രതിയുടെ വീടിന് തീയിട്ടു, വാഹനങ്ങൾ കത്തിനശിച്ചു

മൻസൂർ വധം; പ്രതിയുടെ വീടിന് തീയിട്ടു, വാഹനങ്ങൾ കത്തിനശിച്ചു

മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ വീടിന് നേരെ ആക്രമണം.പ്രതി പിപി ജാബിറിന്റെ വീടിനാണ് തീയിട്ടത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറും കത്തിനശിച്ചു. കണ്ണൂര്‍ സിപിഐഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി അംഗവും, വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ജാബിര്‍. വീടിന്റെ പിന്‍ഭാഗം കത്തിനശിച്ചു. പിറക് വശത്തെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവയാണ് അക്രമികള്‍ കത്തിച്ചത്. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വീട്ടില്‍ ഉള്ളവര്‍ സ്‌ഫോടനം കേട്ടതിന് ശേഷമാണ് ഉണര്‍ന്നത് ചൊക്ലി പോലീസും, ഫയര്‍ സര്‍വ്വീസും […]

Read More

ട്രീറ്റ്മെന്റ് സെന്റർ ഒരുക്കി എൻ.എസ്.എസ്. പെരിങ്ങളം വിദ്യാർത്ഥികൾ

ജില്ലയിൽ കോവിഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് രോഗികൾക്ക് ആശ്വാസമേകാൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കാൻ സഹായിച്ച് പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ. കുറ്റിക്കാട്ടൂർ എ .ഡബ്ല്യു. എച്ച്. എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലാണ് എഫ് എൽ റ്റി സി യാക്കി മാറ്റിയിരിക്കുന്നത്. കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ അനിത മാഡത്തിന്റെയും എഫ് എൽ റ്റി സി വാളൻ്റിയർ കോർഡിനേറ്റർ യാസിൻ എന്നിവരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് മൂന്നു നിലകളിലായുള്ള മുറികളാണ് കോവിഡ് രോഗിക്കൾക്കായി ഒരുക്കിയത്. […]

Read More
 രാജ്യത്ത് തുടർച്ചയായി മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍;2771 മരണം

രാജ്യത്ത് തുടർച്ചയായി മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍;2771 മരണം

രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2771 മരണം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക് കടക്കുകയാണ്. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു. മരണസംഖ്യ 1,97,894 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി 2,51,827 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,45,56,209 ആയി ഉയര്‍ന്നു. ഇതുവരെ 14,52,71,186 പേര്‍ക്കാണ് […]

Read More

ജില്ലയിൽ ഇന്ന് 3251 പേർക്ക് കോവിഡ്

3251 പേര്‍ക്ക് കൂടി കോവിഡ്1074 പേര്‍ക്ക് രോഗമുക്തിടി. പി. ആര്‍.-26.69 ശതമാനം ജില്ലയില്‍ തിങ്കളാഴ്ച (26/04/2021) 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തിനേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. […]

Read More

സംസ്ഥാനത്ത് ഇന്ന് 21,890 പേർക്ക് കോവിഡ്

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Read More
 കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം;  മുഖ്യമന്ത്രി  സന്ദർശിച്ചു

കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം; മുഖ്യമന്ത്രി സന്ദർശിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന ഗൗരിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ഗൗരിയമ്മ ചികിത്സയിൽ തുടരുകയാണ്. ഇപ്പോൾ ഡോക്ടർമാർ ശ്രമിക്കുന്നത് അണുബാധ നിയന്ത്രിക്കാനാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അണുബാധയെ തുടർന്ന് ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 102 വയസുണ്ട് ഗൗരിയമ്മയ്ക്ക്. രണ്ടാഴ്ച മുമ്പ് ആയിരുന്നു ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഗൗരിയമ്മ താമസം മാറ്റിയത്. കെ ആർ ഗൗരിയമ്മയെ പനിയും ശ്വാസ […]

Read More

കുന്ദമംഗലം ഡിവിഷനിലെ പ്രധാന അങ്ങാടികൾ സാനിറ്റൈസ് ചെയ്തു

ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷനിലെ പ്രധാനഅങ്ങാടികൾ ജില്ലാപഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലിന്റെ നേതൃത്വത്തിൽ സാനിറ്റൈസ് ചെയ്തു. പരിപാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവഹിച്ചു .പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവോലത്ത്, മെമ്പർ മാരായ ,പി കൗലത്ത് ,കെ കെ സി നൗഷാദ് , ജസ്ലി , എന്നിവരും ഒ സലീംഎൻ എം യൂസഫ് രാഹുൽ മനത്താനത്ത് , റജിൻ ദാസ് ഷിജിൽ സി സി. ജിനീഷ് കുറ്റിക്കാട്ടൂർ […]

Read More
 പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ;പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി

പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ;പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി

കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജിയാണ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചത്. പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഇത് ഓര്‍മ്മപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു. ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്ഥിതി നിലനില്‍പ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം […]

Read More
 കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ

കർണാടകയിൽ 14 ദിവസത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു.ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ ആറു മുതല്‍ 10 മണി വരെ അനുവദനീയമായിരിക്കും.10 മണിക്കു ശേഷം കടകള്‍ അടയ്ക്കണം. പൊതു ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കി. നിര്‍മാണം, ഉത്പാദനം, കൃഷി […]

Read More
 മോദി ഇന്ത്യക്ക് ലോകത്തിന്റെ കരുതലെന്ന് വി മുരളീധരൻ;വല്ലാത്ത തൊലിക്കട്ടിയെന്ന് കമന്റ്

മോദി ഇന്ത്യക്ക് ലോകത്തിന്റെ കരുതലെന്ന് വി മുരളീധരൻ;വല്ലാത്ത തൊലിക്കട്ടിയെന്ന് കമന്റ്

രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നത് നരേന്ദ്രമോദി സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കൊവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് വിദേശരാജ്യങ്ങള്‍ തിരിച്ചു നല്‍കുന്നതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനെ പ്രശംസിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ വി മുരളീധരന്റെ പരാമര്‍ശം. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്: പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, യുഎസ് […]

Read More