ഓക്സിജൻ ക്ഷാമം രൂക്ഷം; പ്രതിസന്ധിയിൽ ആശുപത്രികള്‍

ഓക്സിജൻ ക്ഷാമം രൂക്ഷം; പ്രതിസന്ധിയിൽ ആശുപത്രികള്‍

ഡൽഹിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ മരിച്ചത് 25 രോഗികളാണ്. ലോ-പ്രഷര്‍ ഓക്‌സിജന്‍ ഉപയോഗിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ഇനി രണ്ടുമണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ശേഷിക്കുന്നതെന്നും 60-ലേറെ രോഗികള്‍ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ആശുപത്രി അധികൃതര്‍ പറയുന്നു. ‘കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 25 രോഗികളാണ് മരിച്ചത്. അടുത്ത രണ്ടു മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നത്. വെന്റിലേറ്ററുകളും ബൈപാപ്പും(bipap) ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. […]

Read More
 കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ

കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്ര വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് കാനഡ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. 30 ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്ന് കാനഡ ഗതാഗത മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിൽ നിന്നുള്ള വിമാനങ്ങൾക്കും താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നും കാനഡില്‍ എത്തിയ യാത്രക്കര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് താത്കാലികമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. വാണിജ്യ, സ്വകാര്യ യാത്രാ വിമാനങ്ങള്‍ക്കെല്ലാം വിലക്ക് ബാധകമാണ്. എന്നാല്‍ ചരക്കു വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല. മരുന്ന്, വാക്‌സിന്‍, അവശ്യവസ്തുക്കള്‍ […]

Read More
 കൊവിഡ് ഐ.സി.യുവില്‍ തീപിടുത്തം;13 രോഗികൾ വെന്തുമരിച്ചു

കൊവിഡ് ഐ.സി.യുവില്‍ തീപിടുത്തം;13 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വിരാറിലെ കൊവിഡ് ഐ.സി.യുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള വിരാറിൽ സ്ഥിതി ചെയ്യുന്ന വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. Maharashtra | 13 people have died in a fire that broke out at Vijay Vallabh COVID care hospital in Virar, early morning today pic.twitter.com/DoySNt4CSQ — ANI (@ANI) […]

Read More

3372 പേര്‍ക്ക് കൂടി കോവിഡ്

3372 പേര്‍ക്ക് കൂടി കോവിഡ്,1298 പേര്‍ രോഗമുക്തരായി ടി.പി.ആര്‍ 22.26 ജില്ലയില്‍ വെള്ളിയാഴ്ച 3372 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാളുംഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 18 പേരും പോസിറ്റീവായി.97 പേരുടെ ഉറവിടം വ്യക്തമല്ല. 3256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. ജില്ലയിലെ ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്(ടി.പി.ആര്‍) 22.26 ശതമാനമാണ്.1298 പേര്‍ രോഗമുക്തി നേടി. 15653 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് […]

Read More

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഡ്രൈവിങ്, ഫിറ്റ്നസ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചു കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ഓഫീസിന്റെ പരിധിയിലുളള എല്ലാ ഓഫീസുകളിലെയും ഡ്രൈവിംഗ്, ഫിറ്റ്നസ് ടെസ്റ്റുകളും രജിസ്ട്രേഷന്‍ പുതുക്കലും ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെ നിര്‍ത്തിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. റാങ്ക് പട്ടിക റദ്ദാക്കി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍/മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജെ.പി.എച്ച്.എന്‍ ഗ്രേഡ് II(എന്‍സിഎ-മുസ്ലീം) കാറ്റഗറി നമ്പര്‍ : 516/2017 , (എന്‍സിഎ-എസ്ഐയുസി നാടാര്‍ ) കാറ്റഗറി നമ്പര്‍ : 517/2017 […]

Read More
 പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതി;കേന്ദ്രസർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതി;കേന്ദ്രസർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

മഹാവ്യാധിയുടെ മറവിൽ ജനങ്ങളുടെ മടിശീല കുത്തിക്കവരുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. കൊവിഡ് രണ്ടാം തരംഗത്തിൽ മരണസംഖ്യ ഉയരുമ്പോൾ പ്രതിരോധ വാക്‌സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് നൽകുന്ന നടപടിയെ വിമർശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ഐസക്കിന്റെ വിമർശനം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണ്. കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ […]

Read More
 പറമ്പിൽ ബസാറിൽ ടെക്സ്റ്റൈൽ ഷോറൂം തീവെച്ച സംഭവം;ഒരാൾ അറസ്റ്റിൽ

പറമ്പിൽ ബസാറിൽ ടെക്സ്റ്റൈൽ ഷോറൂം തീവെച്ച സംഭവം;ഒരാൾ അറസ്റ്റിൽ

പറമ്പിൽ ബസാറിലെ മമ്മാസ് @ പപ്പാസ് തുണി ഷോപ്പ് ഉൽഘാടനം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം തീവെച്ചു നശിപ്പിച്ച കേസിലെ ഒരാൾ അറസ്റ്റിൽ.മുഖ്യ പ്രതിയായ താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീക്കിൻ്റെ അടുത്ത സുഹൃത്തായ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദ് ആണ് മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ എ.സി.പി മുരളിധരൻ്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി.വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. ഏപ്രിൽ എട്ടാം തിയ്യതിയാണ് കേസിനാസ് പദമായ സംഭവം കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ […]

Read More
 സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ വിടുതലൈ’യുമായി വെട്രിമാരൻ

സൂരിയും വിജയ് സേതുപതിയും പ്രധാന വേഷത്തിൽ വിടുതലൈ’യുമായി വെട്രിമാരൻ

വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.വെട്രിമാരന്റെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്തത്. ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 1986യിൽ റിലീസ് ചെയ്ത ശിവാജി ഗണേശൻ രജനികാന്ത് ചിത്രത്തിന്റെ പേരും ‘വിടുതലൈ’ എന്നാണ്. പേര് ഉപയോഗിക്കുന്നതിന്റെ ചർച്ചകൾ സിനിമയുടെ അണിയറപ്രവർത്തകരുമായി വെട്രിമാരൻ ചർച്ച ചെയ്തിരുന്നു. ഇരുവരുടെയും സമ്മതത്തോടെയാണ് ഇപ്പോൾ ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്. സത്യമംഗലം കാടുകളിലായിരുന്നു […]

Read More
 വയനാട് ജില്ലയിലേക്ക് കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം

വയനാട് ജില്ലയിലേക്ക് കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ രജിസ്റ്റർ ചെയ്തവർക്ക് മാത്രം പ്രവേശനം

കോ​വി​ഡ് പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍ക​രു​തെ​ന്ന് അ​തി​ര്‍ത്തി​ക​ളി​ലെ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ള്‍ക്ക് നി​ര്‍ദേ​ശം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​ന്ന​തിെന്‍റ ഭാ​ഗ​മാ​യാ​ണ് ക​ല​ക്ട​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്‌​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം. മു​ന്‍കൂ​ട്ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​തെ വ​രു​ന്ന​വ​ര്‍ക്ക് ചെ​ക്​ പോ​സ്​​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പ്ര​ത്യേ​ക അ​ക്ഷ​യ സെന്‍റ​റു​ക​ള്‍ വ​ഴി​യോ മൊ​ബൈ​ല്‍ ഫോ​ണ്‍ വ​ഴി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​മെ​ന്നുംഇ​ക്കാ​ര്യം ചെ​ക് പോ​സ്​​റ്റ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് അ​തി​ര്‍ത്തി പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ […]

Read More