ബേപ്പൂരിൽ നിന്നും പോയ മീന്‍പിടുത്ത ബോട്ട് കപ്പല്‍ ഇടിച്ചു തകര്‍ന്നു; 12 പേരെ കാണാതായി, 3 മരണം

ബേപ്പൂരിൽ നിന്നും പോയ മീന്‍പിടുത്ത ബോട്ട് കപ്പല്‍ ഇടിച്ചു തകര്‍ന്നു; 12 പേരെ കാണാതായി, 3 മരണം

ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 10 പേരെ കാണാതായി. മം​ഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിലേക്ക് കപ്പൽ ഇടിച്ചത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത് ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ബോട്ടില്‍ ചരക്ക് കപ്പല്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. […]

Read More
 ന്യുമോണിയ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

ന്യുമോണിയ; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി

കൊവിഡ് ബാധിതനായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു.

Read More
 പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍;കെ. എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍

പുതിയ നോവല്‍ : ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍;കെ. എം ഷാജിയെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍

കെ. എം ഷാജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയതിന് പിന്നാലെ പരോക്ഷമായി പരിഹസിച്ച് ബെന്യാമിന്‍. ‘പുതിയ നോവല്‍: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയുള്ള കുറിപ്പാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എന്‍.ആര്‍.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡാ വെള്ളം, ജിലേബിയുടെ രുചി തുടങ്ങി ഒന്‍പത് അധ്യായങ്ങളാണ് കുറിച്ചിരിക്കുന്നത്. ‘നോവലിന് ജീവിക്കിരിക്കുന്നതോ ചത്തു പോയതോ ആയ ആരെങ്കിലുമായി ബന്ധമുണ്ടെന്ന് തോന്നുന്നെങ്കില്‍ മനഃപൂര്‍വ്വം മാത്രം’ എന്നും ബെന്യാമിന്‍ കുറിച്ചിരിക്കുന്നു. ഫേസ്ബുക് […]

Read More
 യാത്രക്കിടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

യാത്രക്കിടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കുന്ദമംഗലം: ചാത്തമംഗലത്ത് നിന്നും കുന്ദമംഗലത്തേക്കുള്ള യാത്രക്കിടെ യുവതിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ സൈഡ്ബാഗിനുള്ളിൽ വെച്ച പേഴ്സാണ് കുന്ദമംഗലത്ത് ബസ്സിറങ്ങിയപ്പോൾ കാണാതായത്. തിങ്കളാഴ്ച ഉച്ചക്ക് 2.10 നാണ് യുവതി കുന്ദമംഗലം മുക്കം റോഡ് ജംഗ്ഷനിൽ സ്വകാര്യബസ്സിൽ വന്നിറങ്ങിയത്. പച്ചക്കറികൾ വാങ്ങുവാൻ കടയിൽ കയറിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടവിവരമറിയുന്നത്. പേഴ്സിൽ 4 എടിഎം കാർഡുകൾ, ആധാർകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, 2000 രൂപ എന്നിവയുണ്ടായിരുന്നു. കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്ദമംഗലം പോലീസ് […]

Read More
 കാർ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി;യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കാർ ഓടിക്കവേ കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശമെത്തി;യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കൊല്ലം കടയ്ക്കലില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞ് പരിഭ്രാന്തിയിലായി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. വിവരം ഫോണ്‍ സന്ദേശത്തിലൂടെ അറിഞ്ഞതോടെ യുവതി ഓടിച്ച കാര്‍ വൈദ്യുതത്തൂണിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകൾ തയാറാകാതിരുന്നതോടെ നടുറോഡിൽ കഴിയേണ്ടി വന്നത് ഒന്നര മണിക്കൂർ. കോവിഡ് പരിശോധനയ്ക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ പോയി മടങ്ങുകയായിരുന്ന നാൽപതുകാരിക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ […]

Read More
 സ്പുട്നിക് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി;വിതരണം മെയ് മുതല്‍

സ്പുട്നിക് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി;വിതരണം മെയ് മുതല്‍

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. മെയ് മാസം ആദ്യ വാരം മുതലായിരിക്കും രാജ്യത്ത് സ്പുട്നിക് വാക്സീന്‍ വിതരണം ചെയ്യുക. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഇന്നാണ് സ്പുട്നിക് 5 വാക്സീന് അനുമതി നല്‍കിയത്. ഇന്ത്യയില്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഈ വാക്സീന്‍ ഉപയോഗിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 18നും 99 വയസിനും ഇടയിലുള്ള 1600 പേരിലാണ് ഇതുവരെ […]

Read More
 മൻസൂർ വധക്കേസ് ; പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മൻസൂർ വധക്കേസ് ; പ്രതികള്‍ കൊലപാതകത്തിന് മുമ്പ് ഒത്തുകൂടിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്‍റെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവ സ്ഥലത്തിന് തൊട്ടടുത്തായി ചിലർ ഫോണിൽ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് കൃത്യത്തിന് മുമ്പുള്ള ഗൂഡാലോചനയാണോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.ശ്രീരാഗ് അടക്കമുള്ള പ്രതികള്‍ വരുന്നത് ദൃശ്യങ്ങളില്‍ പ്രകടമാണ്. കൊലപാതകം നടന്നതിന്റെ 15 മിനിറ്റ് മുമ്പാണ് ഇത്തരമൊരു കൂടിചേരല്‍ നടന്നത്. ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും.നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ദിവസം എട്ടേകാലോട് കൂടിയാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 7.50 മുതല്‍ മൂക്കില്‍ പീടിക എന്ന […]

Read More

ജില്ലയില്‍ 1010 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 1010 പേര്‍ക്ക് കോവിഡ്രോഗമുക്തി 425 ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി.14 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 993 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5743 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 425 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2199 പേര്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ […]

Read More

കോഴിക്കോട് ജില്ല വോളിബോൾ അസോയിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

വോളിബോൾ അസോസിയേഷൻ ജില്ലകമ്മിറ്റി രൂപീകരണം കോഴിക്കോട് നടന്നു.സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീർ സ്പോർട്സ് കൌൺസിൽ പ്രസിഡന്റ ഓ രാജഗോപാലിന്റെയും മേൽനോട്ടത്തിലാണ് കമ്മിറ്റി രൂപീകരണം നടന്നത്.കോഴിക്കോട് ജില്ലയിലെ 149 ക്ലബ്ബിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങൾ ആണ് ഈ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി മെമ്പർമാർ പ്രസിഡന്റ ബാപ്പു ഹാജി ,എക്സിക്യൂട്ടീവ് വൈസ്.പ്രെസി.രാഘവൻ മാണിക്കോത്തു,വൈസ് പ്രസിഡന്റമാർ -അബ്‌ദുൾ മജീദ്,എ സിമുസ്തഫ ടി പിസുരേഷ് എം സിഅബ്‌ദുൾ ഗഫൂർഅബ്‌ദുൾ നാസർസെക്രട്ടറി -മുസ്തഫ കെ കെ ജോയിന്റ് സെക്രട്ടറിമാർ-യൂസഫ് […]

Read More