രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് ക്ഷണം

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് ക്ഷണം

രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി അഞ്ച് ജഡ്‌ജിമാർക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ചഅതെ സമയം, ചടങ്ങ് നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും.ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ […]

Read More
 സുരേന്ദ്ര നാഥ്‌ സ്മാരക പുരസ്കാരം വി സുരേന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി

സുരേന്ദ്ര നാഥ്‌ സ്മാരക പുരസ്കാരം വി സുരേന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി

വി സുരേന്ദ്രൻ മാസ്റ്റർ രചിച്ച ഗാന്ധി അവസാനത്തെ പിടിവള്ളി- ലോക സ്വരാജ് ഇല്ലെങ്കിൽ ഭൂമിയുടെ മരണം എന്ന കൃതി മുൻ മുഖ്യമന്ത്രി വി അച്യുത മേനോൻ ഫൌണ്ടേഷൻ തിരുവനന്തപുരം നൽകുന്ന സാമൂഹിക ശാസ്ത്ര കൃതിക്കുള്ള സുരേന്ദ്ര നാഥ്‌ സ്മാരക പുരസ്കാരത്തിനർഹമായി. പുരസ്കാരം വി സുരേന്ദ്രൻ മാസ്റ്റർ റവന്യു മന്ത്രി കെ രജനിൽ നിന്ന് സ്വീകരിച്ചു. ഫൌണ്ടേഷൻ പ്രസിഡണ്ട് പ്രൊഫ : വിശ്വമംഗലം സുന്ദരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡൽഹി ജവാഹർ ലാൽ നെഹ്‌റു സർവകലാശാല റിട്ടയേർഡ് പ്രൊഫ: […]

Read More
 മാലിദ്വീപിലേക്കുള്ള യാത്ര  റദ്ദാക്കിയ ടിക്കറ്റ് കാണിക്കൂ;വിചിത്രമായ ഓഫർ നൽകി ഒരു റെസ്റ്റോറന്റ്

മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റ് കാണിക്കൂ;വിചിത്രമായ ഓഫർ നൽകി ഒരു റെസ്റ്റോറന്റ്

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവിധ കമ്പനികൾ ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്.നോയിഡയിലെ ഒരു റെസ്റ്റോറന്റ് രാജ്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള വിചിത്രമായ വഴി കണ്ടെത്തിയിരിക്കുകയാണ്. എന്താണെന്നല്ലേ..നോയിഡയിലെയും ഗാസിയാബാദിലെയും റെസ്റ്റോറന്റ് ശൃംഖലയായ ‘മിസ്റ്റർ ബട്ടൂര ‘ ഉപഭോക്താക്കൾക്ക് വിചിത്രമായ ഓഫർ ആണ് നൽകിയത്. മാലിദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയ ടിക്കറ്റിന്റെ തെളിവ് കാണിച്ചാൽ ഒരു പ്ലേറ്റ് ‘ചോലെ ബട്ടൂര’ സൗജന്യമായി നൽകും. ലക്ഷദ്വീപിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ഞങ്ങൾ […]

Read More
 ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി; കീഴടങ്ങാൻ സാവകാശം തേടിയുള്ള പ്രതികളുടെ ഹർജി കോടതി തള്ളി

ബിൽക്കിസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി; കീഴടങ്ങാൻ സാവകാശം തേടിയുള്ള പ്രതികളുടെ ഹർജി കോടതി തള്ളി

ബിൽക്കീസ് ബാനു കേസിലെ പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീം കോടതി നിർദേശം. അടുത്ത ഞായറാഴ്ച കീഴടങ്ങാനാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്. സമയം നീട്ടി നൽകണമെന്ന ഹർജി തളളിയ കോടതി പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി. 5 മിനിറ്റ് കൊണ്ടാണ് ഹർജി തീർപ്പാക്കിയത്.കീഴടങ്ങാൻ സാവകാശം തേടി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ നൽകിയ ഹർജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിച്ചത്. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബി.വി.നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ‘ഹർജികൾ പരിഗണിച്ചത്. […]

Read More
 സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടു;  നീതി ആയോഗ് സിഇഒ

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി ഇടപ്പെട്ടു; നീതി ആയോഗ് സിഇഒ

പ്രധാന മന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറക്കാൻ രഹസ്യമായി ഇടപെട്ടുവെന്ന ആരോപണവുമായി നീതി ആയോഗ് സിഇഒ. ധനകാര്യ കമ്മീഷനിൽ പ്രധാന മന്ത്രി നേരിട്ട് സമ്മർദ്ദം ചൊലുത്തിയെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെയാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും ബിവിആര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘ഫിനാന്‍സിങ് റിപ്പോര്‍ട്ടിങ് ഇന്‍ ഇന്ത്യ’ എന്ന സെമിനാറിലായിരുന്നു നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ അധികാരത്തിലെത്തിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ഇടപെടല്‍. നികുതി വിഹിതത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാനുള്ള […]

Read More
 ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി;ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ്  ജാമ്യം

ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യം സ്ഥിരപ്പെടുത്തി സുപ്രീംകോടതി;ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് ജാമ്യം

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച ശിവശങ്കർ കഴിഞ്ഞ വർഷം ആ​ഗസ്റ്റിലാണ് കാക്കനാട് ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആ​ഗസ്റ്റിലാണ് ജയിൽ […]

Read More
 പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങി ബിജെപി;അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും

പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങി ബിജെപി;അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുതിര്‍ന്ന ബിജെപി നേതാക്കളും പ്രചാരണം കൊഴുപ്പിക്കാൻ കേരളത്തിലേക്ക് .അമിത് ഷാ, യോ​ഗി ആദിത്യനാഥ്, നിർമല സീതാരാമൻ എന്നിവർ കെ.സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ ഭാ​ഗമാകും. തലസ്ഥാനത്ത് അമിത് ഷായും പാലക്കാട് യോ​ഗി ആദിത്യനാഥും പങ്കെടുക്കും. മറ്റ് പാർട്ടികളിൽ നിന്നും നിരവധി പേർ യാത്രയിൽ ബിജെപി അം​ഗത്വം സ്വീകരിക്കുമെന്നും പാര്‍ട്ടി അവകാശപ്പെട്ടു. യാത്രയുടെ ഒരുക്കങ്ങൾ ദേശീയ നേതൃത്വം വിലയിരുത്തി. പദയാത്രയോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ഘട്ടം സംസ്ഥാനത്ത് പൂർത്തിയാക്കുകയാണ് ലക്ഷ്യം.നരേന്ദ്ര മോദി തിരുവനന്തപുരത്ത് […]

Read More
 ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവം; ടിടിഇക്ക് സസ്പെന്ഷൻ

ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരനെ മർദിച്ച സംഭവം; ടിടിഇക്ക് സസ്പെന്ഷൻ

യാത്രക്കിടെ ട്രെയിനിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ ടി ടി ഇ യെ സസ്‌പെൻഡ് ചെയ്തു. റെയിൽവേ, വ്യോമയാന മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത് ഇന്നലെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.ബറൗണി- ലഖ്‌നൗ എക്സ്പ്രസ്സ് ഉത്തർപ്രദേശിലെ ഗോണ്ടയ്ക്കും ബരാബങ്കിക്കുമിടയിൽ എത്തിയപ്പോളാണ് യാത്രക്കാരനെ പ്രകാശ് എന്ന ടിടിഇ മർദിച്ചത്മർ​ദന കാരണം വ്യക്തമല്ല. എന്നാൽ ഒന്നിലധികം തവണ സീറ്റിലിരിക്കുന്ന യാത്രക്കാരനെ ഇയാൾ തല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 30 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വിഡിയോയിൽ ടിടിഇ ഒരു യാത്രക്കാരനെ […]

Read More
 ആയുർവേദത്തിന് എതിരെ ഉള്ള കുപ്രചരണം അവസാനിപ്പിക്കണം; ആയുർവ്വേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ

ആയുർവേദത്തിന് എതിരെ ഉള്ള കുപ്രചരണം അവസാനിപ്പിക്കണം; ആയുർവ്വേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ

ആയുർവേദത്തിന് എതിരെ ഉള്ള കുപ്രചരണം അവസാനിപ്പിക്കണമെന്ന് ആയുർവ്വേദ ഹോസ്പിറ്റൽ മാനേജ്മെൻറ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ എടുക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ഈ ദുരവസ്ഥ എന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മെഡിസെപ് പദ്ധതിയിൽ ആയുർവേദത്തെ ഉൾപ്പെടുത്തണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഡോ. മനോജ് പി.സി (പ്രസിഡന്റ് ) ഡോ. ജയലക്ഷ്മി ആർ (സെക്രട്ടറി) ഡോ. ജാസുൽ എ (ട്രഷറർ ) ജില്ലാ സമ്മേളനം ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസർ ശ്രീമതി ഡോ.ജെസ്സി പി. […]

Read More
 വഡോദരയിൽ ബോട്ട് മറിഞ്ഞു ദുരന്തം, മരിച്ചവരുടെ എണ്ണം 16 ആയി;അന്വേഷണ റിപ്പോർട്ട് നൽകാൻ നിർ​ദേശം

വഡോദരയിൽ ബോട്ട് മറിഞ്ഞു ദുരന്തം, മരിച്ചവരുടെ എണ്ണം 16 ആയി;അന്വേഷണ റിപ്പോർട്ട് നൽകാൻ നിർ​ദേശം

വഡോദരയിൽ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്. യാത്ര ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി. ഒന്നു മുതൽ 6 വരെ ക്ലാസുകൾ ഉള്ള വിദ്യാർത്ഥികൾ ആണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തിൽ എത്തിയത്. ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ […]

Read More