60.650 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി
കോഴിക്കോട് : അരക്കിണര്‍ കേന്ദ്രീകരിച്ച് ബ്രൗണ്‍ ഷുഗര്‍ വില്‍പ്പന നടത്താന്‍ കൊണ്ടുവന്ന മലപ്പുറം മൂച്ചിക്കല്‍ ചെരക്കുന്നത്ത് ഹൗസില്‍ രാഗേഷ്. സി (35) നെ നാര്‍കോട്ടിക് സെല്‍ അസ്സി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് എ. കെ .യുടെ നേത്യത്വത്തിലുള്ള മാറാട് പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ നിന്നും ബ്രൗണ്‍ ഷുഗറുമായിട്ട് വരുന്ന സമയത്താണ് പിടിയിലായത്.മാറാട് എസ്.ഐ […]
Read More
