ഗ്രാമച്ചന്ത, ഗ്രാമ സംഗീതം; അന്യം നിന്നുപോകുന്ന ഗ്രാമീണ കൂട്ടായ്മകള്‍ തിരികെ പിടിക്കാന്‍ പന്തീര്‍പാടം
സിബ്ഗത്തുള്ള എം ജനശബ്ദം നൂസ് ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അവര്‍ ഉത്പാദിപ്പിക്കുന്ന സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണയില്‍ എത്തിക്കാനും മറ്റുള്ളവര്‍ക്ക് ഇവ വാങ്ങാനും ഉളള അവസരം ഒരുങ്ങുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പന്തീര്‍പാടത്ത്. പ്രദേശിക കൂട്ടായ്മയായ പന്തീര്‍പാടം പൗര സമിതിയുടെ നേതൃത്വത്തില്‍ ഗ്രാമ ചന്ത എന്ന പേരിലാണ് പ്രാദേശിക വിപണി ഒരുങ്ങുന്നത് . മാര്‍ച്ച് ആദ്യവാരം നടക്കുന്ന ഗ്രാമച്ചന്തയില്‍പന്തീര്‍പാടത്തെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങള്‍ , പച്ചക്കറികള്‍ , മറ്റ് കുടില്‍ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവ കൂടാതെ ആട്, […]
Read More
