ശുചിമുറിയില്‍ പൂട്ടിയിട്ടു; ആ വീഡിയോ ഇപ്പോഴാണ് കാണുന്നത്; എന്റെ ഹൃദയം പൊടിയുന്നു;’ വിപഞ്ചികയുടെ അമ്മ
ഷാര്‍ജയില്‍ യുവതിയുടെയും ഒന്നര വയസ്സുകാരിയുടെയും മരണത്തില്‍ നെഞ്ചുപൊട്ടി അമ്മ. കോടിയ പീഡനമാണ് മകള്‍ നേരിട്ടതെന്നും ഒന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ നെഞ്ചുപൊട്ടി പറയുന്നു. ” വിപഞ്ചികയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ആ വീഡിയോ ഇപ്പോഴാണ് കാണുന്നത്. എന്റെ ഹൃദയം പൊടിയുന്നു. നിധീഷിനും കുടുംബത്തിനും പരമാവധി ശിക്ഷ നല്‍കണം. നിധീഷിനെ സ്‌നേഹിച്ചത് മാത്രമാണ് വിപഞ്ചിക ചെയ്ത തെറ്റ്. കുഞ്ഞിനെ നിധീഷ് പരിപാലിച്ചിട്ടില്ല. എന്ത് അര്‍ത്ഥത്തിലാണ് അച്ഛന്‍ എന്ന് പറയുന്നത് ? കുഞ്ഞിനെ മണലാരണ്യത്തില്‍ തള്ളണമെന്നാണ് പറയുന്നത്. നിധീഷിന് പരമാവധി ശിക്ഷ […]
Read More
