വിനോദസഞ്ചാരികളുടെ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് മരണം
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ 500 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. ആന്ധ്രാ സ്വദേശികളായ നൗഷാദ്(32), എട്ട് മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്ടപെട്ട വാഹനം ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു. പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍ പെട്ടത്. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. പരിക്ക് പറ്റിയ ആറുപേരേയും മൂന്നാര്‍ […]
Read More
