ബിജെപി നേതാക്കളുടെ പ്രവാചകനിന്ദ പരാമര്‍ശം; അപലപിച്ചു യുഎസ്, അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം
ബിജെപി നേതാക്കളുടെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് എതിരെയുളള അപകീര്‍ത്തി പരാമര്‍ശത്തില്‍ അപലപിച്ചു യുഎസും. ‘രണ്ട് ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു, പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നു’ എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. ‘മതസ്വാതന്ത്ര്യവും വിശ്വാസവും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഉന്നതതലത്തില്‍ നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നത് ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്ന് നെഡ് പ്രൈസ് പറഞ്ഞു. ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ വക്താവ് […]
Read More
