കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ നിയോഗിക്കാം ‘ഹോമി’ൽ പുകഞ്ഞ് വിവാദങ്ങൾ,’

കോണ്‍ഗ്രസുകാര്‍ നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ നിയോഗിക്കാം ‘ഹോമി’ൽ പുകഞ്ഞ് വിവാദങ്ങൾ,’

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയെന്ന ആരോപണത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിക്കു പരിമാധികാരം നല്‍കിയിരുന്നു എല്ലാ സിനിമകളും കണ്ടു എന്നാണ് ജൂറി പറഞ്ഞത്. മികച്ച നിലയിലെ പരിശോധനയാണ് നടന്നത്. ഇന്ദ്രൻസിന് തെറ്റിദ്ധാരണതുണ്ടായതാകാമെന്നും മന്ത്രി പറഞ്ഞു. മികച്ച രീതിയിലുള്ള പരിശോധനയാണ് നടന്നത്. നിര്‍മാതാവിന്റെ പേരിലുള്ള കേസ് പുരസ്‌കാര നിര്‍ണയത്തില്‍ ഘടകമായിട്ടില്ല സജി ചെറിയാൻ പറഞ്ഞു.ജോജു ജോര്‍ജിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയതിന് എതിരെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തിന് […]

Read More
 എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണം, കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്നും കപില്‍ സിബല്‍

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണം, കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയെന്നും കപില്‍ സിബല്‍

എല്ലാവരും അവരവരെക്കുറിച്ച് ചിന്തിക്കണമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കോണ്‍ഗ്രസ് വിട്ടത് വിദ്വേഷമില്ലാതെയാണെന്നും രാജ്യസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ പിന്തുണ നല്‍കിയ സമാജ്‌വാദി പാര്‍ട്ടിയോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടാതെ, മരിച്ചാലും ബിജെപിയിലേക്ക് ഇല്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസിന് തന്നോട് വളരെ ദയയുണ്ടായിരുന്നു. ദേഷ്യം കൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഞാനെപ്പോഴും പറയുന്നത് പോലെ എനിക്ക് സ്വതന്ത്ര ശബ്ദമായിരിക്കണം. അതുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല.’ കപില്‍ സിബല്‍ വ്യക്തമാക്കി. […]

Read More
 കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു,സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു,സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ കേന്ദ്ര മന്ത്രിയും വിമത നേതാവുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു. കപില്‍ സിബല്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.മെയ് 16ന് കോണ്‍ഗ്രസ് വിട്ടെന്ന് സിബല്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്റില്‍ ഒരു സ്വതന്ത്ര ശബ്ദമാകേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി രൂപപ്പെട്ട ജി23 നേതാക്കളുടെ കൂട്ടായ്മയില്‍ പ്രമുഖനായിരുന്നു കപില്‍ സിബല്‍.രാജസ്ഥാനില്‍ സംഘടിപ്പിച്ച ചിന്തന്‍ […]

Read More
 കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

കെ സുധാകരനെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി .യു.രാധാകൃഷ്ണന്‍ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പ്രാദേശിക ഡിവൈഎഫ്‌ഐ നേതാവ് പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. പരാതി നല്‍കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഇന്നലെ രാത്രി വിളിച്ചുവരുത്തി മൊഴി […]

Read More
 കോണ്‍ഗ്രസിന് തിരിച്ചടി; ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസിന് തിരിച്ചടി; ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

ഗുജറാത്ത് കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി കൊണ്ട് പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹാര്‍ദ്ദിക് പട്ടേലിന്റെ രാജി. ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം. ട്വിറ്ററിലൂടെയാണ് തന്റെ രാജി പ്രഖ്യാപനം അദ്ദേഹം അറിയിച്ചത്. ‘കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാന്‍ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ […]

Read More
 മാറ്റങ്ങളുമായി കോണ്‍ഗ്രസ്; ഒരു കുടുംബം, ഒരു ടിക്കറ്റ് നിര്‍ദ്ദേശത്തിന് അംഗീകാരം, രാജ്യവ്യാപകമായി പദയാത്ര

മാറ്റങ്ങളുമായി കോണ്‍ഗ്രസ്; ഒരു കുടുംബം, ഒരു ടിക്കറ്റ് നിര്‍ദ്ദേശത്തിന് അംഗീകാരം, രാജ്യവ്യാപകമായി പദയാത്ര

പുതിയ പരിഷ്‌കാരങ്ങളുമായി കോണ്‍ഗ്രസ്, ഒരു കുടുംബത്തിന് ഒറ്റ ടിക്കറ്റ് എന്ന നിര്‍ദേശത്തിന് അംഗീകാരം നല്‍കി. രാജസ്ഥാനിലെ ഉദയ്പുരില്‍ നടക്കുന്ന ചിന്തന്‍ ശിബിരം രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. ജനങ്ങളിലേക്ക് അടുപ്പിക്കാന്‍ രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവര്‍ത്തക സമിതി നിര്‍ദ്ദേശിച്ചു. കൂടാതെ, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും. കോണ്‍ഗ്രസ് പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് […]

Read More
 പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും, വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് ടിക്കറ്റ് ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും, വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് ടിക്കറ്റ് ലഭിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

മാധ്യമങ്ങള്‍ക്കു മുന്നിലെത്തി അഭിപ്രായ വ്യത്യാസങ്ങള്‍ പങ്കുവയ്ക്കുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കകത്ത് പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ഒരു പൊതുപരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. മാധ്യമങ്ങള്‍ മുഖേന പരാതി ഉന്നയിക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യും. അത്തരത്തിലുള്ള സംഭവങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ അതിനുള്ള പ്രതിഫലം ലഭിക്കും. അല്ലാതെ വര്‍ഷങ്ങളോളമുള്ള പരിചയം വെച്ച് കൈവശമുള്ള ടിക്കറ്റ് തുടര്‍ന്നും ലഭിക്കുകയില്ല. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ […]

Read More
 കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശിച്ചു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്. പ്രവര്‍ത്തന ഫണ്ട് […]

Read More
 മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല, പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സ്ഥാനത്ത് മാറ്റുമെന്ന് കെ.സുധാകരന്‍

മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല, പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ സ്ഥാനത്ത് മാറ്റുമെന്ന് കെ.സുധാകരന്‍

മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. കുപ്പണയില്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തിന് പകരം നിര്‍മ്മിച്ച തോപ്പില്‍ രവി സ്തൂപത്തിന്റെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടിയന്മാരായ നേതാക്കളെ പാര്‍ട്ടിക്ക് ആവശ്യമില്ല. ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. തൃപ്തികരമല്ലെങ്കില്‍ അവരെയും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ചു വരണം. അതിന് നേതൃത്വം തയ്യാറാകണമെന്നും കെ സുധാകരന്‍ ചൂണ്ടികാട്ടി. ഇനിയും കോണ്‍ഗ്രസ് സ്തൂപങ്ങള്‍ പൊളിച്ചാല്‍ തിരിച്ചടിക്കുമെന്നും സി.പി.എമ്മിന്റെ സ്തൂപങ്ങള്‍ മാറ്റാന്‍ ധൈര്യമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Read More
 കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്

കോണ്‍ഗ്രസ് ഒരു വികാരവും ജീവിതശൈലിയുമാണ്, താന്‍ എല്‍ഡിഎഫിനോടൊപ്പമാണ് എന്നത് മാധ്യമ കഥകള്‍ മാത്രമെന്ന് കെവി തോമസ്

താന്‍ എല്‍ഡിഎഫിനോടൊപ്പമാണെന്നത് മാധ്യമ കഥകള്‍ മാത്രമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കോണ്‍ഗ്രസ് എന്ന് പറയുന്നത് ഒരു വികാരവും ജീവിതശൈലിയുമാണ്. വെറുമൊരു സംഘടന മാത്രമല്ല. കേരളത്തില്‍ സംഘടനയ്ക്ക് നേതൃത്വം കൊടുക്കുന്ന പലരും ഉചിതമായവരല്ല. അതാണ് പ്രശ്നം.കുടുംബ ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. വ്യക്തിബന്ധം നിലനിര്‍ത്തും. ഉമയും പിടിയും തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്”. കെ വി തോമസ് വ്യക്തമാക്കി. തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎസ് അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തുകള്‍ […]

Read More