തൃക്കാക്കരയില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ വിജയം സുനിശ്ചിതമാണെന്ന് ഉമ തോമസ്

തൃക്കാക്കരയില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ വിജയം സുനിശ്ചിതമാണെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാല്‍ കോണ്‍ഗ്രസിന് വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ സംഭവിച്ച് ഡിഡിസി കൃത്യമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഉമ ചൂണ്ടികാട്ടി. ”പി ടി തോമസിന്റെ വിയോഗത്തില്‍ ഇങ്ങനെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല”, പിടിയുടെ വികസന പാത തുടരുമെന്നും ഉമ തോമസ് അറിയിച്ചു. പിടിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. പിടി ഇടത്തും വലത്തുമല്ല ഹൃദയത്തിലാണെന്നും ഉമ പറഞ്ഞു. സ്ത്രീ […]

Read More
 തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെവി തോമസ് രംഗത്ത്

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ കെവി തോമസ് രംഗത്ത്

തൃക്കാക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കൂടിയാലോചനകളില്ലാതെയാണ് നടന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഉമയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടു. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് സെക്രട്ടറിമാരോടു പോലും ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ജനങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ട് വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും വ്യക്തി ബന്ധങ്ങള്‍ക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വ്യക്തമായ കാഴ്ചപാടുണ്ട്. പെട്ടന്ന് വീഴുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉമ […]

Read More
 പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കും, പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കും, പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്

നടക്കാനിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉമ മികച്ച സ്ഥാനാര്‍ത്ഥിയാണ്. ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ”ഉമ തോമസ് നല്ലൊരു സ്ഥാനാര്‍ത്ഥിയാണ്. ഏറ്റവും നന്നായി ആളുകളോട് ആശയവിനിമയം നടത്തുന്നയാളാണ്. പി ടി തോമസിനേക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ഉമ തോമസ് ജയിക്കുമെന്നും വി ഡി സതീശന്‍ ചൂണ്ടികാട്ടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുന്‍ […]

Read More
 യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുരോഗമിക്കെയാണ് കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്. കോണ്‍ഗ്രസിന് ഒപ്പം എപ്പോഴും നിലകൊണ്ട മണ്ഡലമാണ് തൃക്കാക്കരയെന്നും, വിജയം സുനിശ്ചിതമാണെന്നും കെ സുധാകരന്‍ പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച ഇന്ന് തിരുവനന്തപുരത്ത് തുടങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു കെ സുധാകരന്റെ പ്രതികരണം. . തൃക്കാക്കര വിജയിച്ച് 100 സീറ്റിലേക്ക് എല്‍ഡിഎഫ് ഉയരുമെന്ന സിപിഐഎം […]

Read More
 തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കെ വി തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കെ വി തോമസ്

ത്യക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സാധ്യത തള്ളാതെ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തൃക്കാക്കരയുടെ വികസനവും കേരളത്തിന്റെ വികസനവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് കെ വി തോമസ് പ്രതികരിച്ചു. ഏത് രാഷ്ട്രീയമെന്നതല്ല, വികസന രാഷ്ട്രീയത്തിനൊപ്പമായിരിക്കും താന്‍ നില്‍ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇരുമുന്നണികളുമായി ഇതുവരെ ആശയ വിനിമയം നടത്തിയിട്ടില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. അന്തരിച്ച തൃക്കാക്കര എംഎല്‍എ പിടി തോമസിന്റെ ഭാര്യ ഉമ തോമസിനോട് വ്യക്തി പരമായ ബന്ധവും ആദരവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെ റെയില്‍ പോലുള്ള […]

Read More
 പ്രയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണം; കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് പ്രശാന്ത് കിഷോർ

പ്രയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വരണം; കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് പ്രശാന്ത് കിഷോർ

കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് തെരെഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാർട്ടിയുടെ ദേശീയ അധ്യക്ഷനും 2024 ലെ തെരിരെഞ്ഞെടുപ്പിലെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയും രണ്ട് പേരായിരിക്കണമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിർദേശിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. സോണിയാ ഗാന്ധി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ , ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു. ‘തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയെ സംസ്ഥാന തലം മുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ട […]

Read More
 കോണ്‍ഗ്രസിലേക്കില്ല, ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസിലേക്കില്ല, ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോര്‍

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ല. പാര്‍ട്ടിയില്‍ ചേരണമെന്ന കോണ്‍ഗ്രസ് അഭ്യര്‍ഥന പ്രശാന്ത് കിഷോര്‍ തള്ളി. കോൺഗ്രസിന്റെ ഉപാധികൾ അംഗീകരിക്കാനാകില്ലെന്നു പറഞ്ഞാണ് അദ്ദേഹം ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചത്. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്കു മേലുള്ള ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പ് 2024 രൂപവത്കരിക്കുകയും നിര്‍ണായകചുമതലകളുള്ള ഈ സമിതിയുടെ ഭാഗമാകാനും പാര്‍ട്ടിയില്‍ ചേരാനും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഇത് നിരസിച്ചു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിക്ക് നല്‍കിയ ഉപദേശങ്ങള്‍ക്ക് നന്ദിയെന്നും […]

Read More
 കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം;പൊലീസുകാരനെതിരെ അന്വേഷണം, കണ്ണൂരിലും പ്രതിഷേധം

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം;പൊലീസുകാരനെതിരെ അന്വേഷണം, കണ്ണൂരിലും പ്രതിഷേധം

കെ റെയിൽ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ്. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീറിന് എതിരെയാണ് അന്വേഷണം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം റൂറല്‍ എസ്പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സമരക്കാരെ പൊലീസുകാരന്‍ ബൂട്ടിട്ട് ചവിട്ടുന്നതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരിൽ ഒരാളെ പൊലീസുകാരൻ ചവിട്ടിയത്. […]

Read More
 പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല;കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു കോണ്‍ഗ്രസിനെതിരെ തൃശൂര്‍ അതിരൂപത

പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ല;കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുന്നു കോണ്‍ഗ്രസിനെതിരെ തൃശൂര്‍ അതിരൂപത

കോൺഗ്രസിനെതിരെ വിമർശനവുമായി തൃശൂർ അതിരൂപത.കഴിഞ്ഞ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാസഭയുടെ പുതിയ ലക്കത്തില്‍ ‘കോണ്‍ഗ്രസ് ദേശീയ ബദലില്‍ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിലാണ് വിമര്‍ശനം.പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു.കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും വിമർശനമുണ്ട്.വിജയക്കുതിപ്പ് നടത്തുന്ന ബിജെപിയുടെ ദേശീയ ബദല്‍ എന്ന സ്ഥാനം ആം ആദ്മി പാര്‍ട്ടി സ്വന്തമാക്കിയെന്നാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന […]

Read More
 സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല

സിപിഐഎം സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിന് അനുമതിയില്ല.സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടെന്നും പക്ഷേ, പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എഐസിസിയുടെ തീരുമാന പ്രകാരമായിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്.എന്നാൽ സെമിനാറില്‍ പങ്കെടുക്കെണ്ടെതില്ലെന്ന കെ.പി.സി.സിയുടെ തീരുമാനത്തെ മറികടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. നേരത്തെ കത്ത് കൊടുത്തപ്പോള്‍ തന്നെ ശശി തരൂരിനോടും കെ.വി. തോമസിനോടും ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നതാണ്. കെ.പി.സി.സിയുടെ തീരുമാനം […]

Read More