ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ പട്ടികയില്‍,വാക്ക് പാലിച്ച് പ്രിയങ്ക 125 പേരില്‍ 40 ശതമാനം സ്ത്രീകൾ,കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മ പട്ടികയില്‍,വാക്ക് പാലിച്ച് പ്രിയങ്ക 125 പേരില്‍ 40 ശതമാനം സ്ത്രീകൾ,കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.പ്രഖ്യാപിച്ച 125 പേരില്‍ 40 ശതമാനം സ്ത്രീകളാണ്. 40 ശതമാനം യുവാക്കളും. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയടക്കമാണ് ആദ്യ പട്ടിക. യുപിയുടെ ചുമതയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്. ഇതൊരു ചരിത്രപരമായ നീക്കമാണെന്നും സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകളില്‍ വനിതകളെ സ്ഥാനാര്‍ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.ആശാ വര്‍ക്കര്‍മാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ […]

Read More
 ഗോവയില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്;ബി.ജെ.പി മന്ത്രിയും യുവമോര്‍ച്ചാ നേതാക്കളും പാര്‍ട്ടി വിട്ടു

ഗോവയില്‍ കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്;ബി.ജെ.പി മന്ത്രിയും യുവമോര്‍ച്ചാ നേതാക്കളും പാര്‍ട്ടി വിട്ടു

ഗോവയില്‍ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ ഞായറാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു.ഇന്ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എം.എല്‍.എയാണ് ലോബോ. ഇതോടെ ബി.ജെ.പി നിയമസഭാ അംഗബലം 24 ആയി. സാങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, […]

Read More
 കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന്മദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു

കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന്മദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു

കുന്ദമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ നൂറ്റിമുപ്പത്തിയേഴാം ജന്മദിനത്തിന്റെ ഭാഗമായി ജന്മദിന സന്ദേശ പദയാത്ര സംഘടിപ്പിച്ചു സമാപനം കുറിച്ചുകൊണ്ട് ഇന്ത്യയുടെ ഭൂപടം തീർത്തു പ്രതിജ്ഞ ചൊല്ലി, കെ എസ് യൂ സംസ്ഥാനപ്രസിഡന്റ്‌ കെ എം അഭിജിത്ത് ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ്‌ സിവി സംജിത്ത് അധ്യക്ഷത വഹിച്ചു, എം പി കേളുക്കുട്ടി, എം ധനീഷ് ലാൽ, ബാബു നെല്ലൂളി, ടി കെ ഹിതേഷ് കുമാർ, പി ഷൗക്കത്തലി, എ ഹരിദാസൻ ജിജിത്ത് കുമാർ, സിപി രമേശൻ, […]

Read More
 വിവാഹ പ്രായം 21;ബിൽ തിങ്കളാഴ്ച പാർലമെന്റിൽ; കോൺഗ്രസും എതിർത്തേക്കും

വിവാഹ പ്രായം 21;ബിൽ തിങ്കളാഴ്ച പാർലമെന്റിൽ; കോൺഗ്രസും എതിർത്തേക്കും

പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കവേ കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും രംഗത്തെത്തി . പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വനിത […]

Read More
 ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ട്;വിവാദങ്ങൾക്കിടെ തരൂരിന്റെ ഫോട്ടോ മറുപടി

ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ട്;വിവാദങ്ങൾക്കിടെ തരൂരിന്റെ ഫോട്ടോ മറുപടി

കെ.റെയിലിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍.ചില വിഷയങ്ങളില്‍ രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് വളര്‍ച്ചയ്ക്കായി മുന്നേറേണ്ടതുണ്ടെന്ന് പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് തരൂര്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയത്. കെ റെയിലിനെ പിന്തുണച്ച തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം ശ്രദ്ധേയമായ പ്രതികരണം നടത്തിയത്. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉദ്ഘാടന വേളയില്‍ തരൂര്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള […]

Read More
 സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരായ തീവ്രവാദ പരാ‍മർശം; ഇടപെട്ട് മുഖ്യമന്ത്രി, സി ഐ സൈജു കെ പോൾ അവധിയിൽ

സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരായ തീവ്രവാദ പരാ‍മർശം; ഇടപെട്ട് മുഖ്യമന്ത്രി, സി ഐ സൈജു കെ പോൾ അവധിയിൽ

ആലുവയിൽ നിയമ വിദ്യാർത്ഥിനി മൊഫിയ പർവീണിന്‍റെ ആത്മഹത്യയില്‍ കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച പോലീസ് റിപ്പോർട്ടിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തിൽ റൂറൽ എസ്.പി കാർത്തിക്കിനെ ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം തേടി. സംഭവത്തിൽ കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയെയും ഡി.വൈ.എസ്.പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വിവാദങ്ങൾക്കിടെ ആലുവ സി ഐ സൈജു കെ പോൾ അവധിയിൽ പ്രവേശിച്ചു. ആരോഗ്യ […]

Read More
 കോൺ​ഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ പരാമർശം; രണ്ട്  പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കോൺ​ഗ്രസ് നേതാക്കൾക്കെതിരായ തീവ്രവാദ പരാമർശം; രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ കേസിൽ സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരെ സമ‍ർപ്പിച്ച കസ്റ്റഡി റിപ്പോ‍ർട്ടിൽ തീവ്രവാദ പരാമ‍ർശം നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ആലുവ സ്റ്റേഷനിലെഎസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടേതാണ് നടപടി. സംഭവത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്. മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ‍്ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചത് […]

Read More
 മൊഫിയ കേസ്; സമരം നടത്തിയ കോൺ​ഗ്രസുകാർക്ക് ‘തീവ്രവാദബന്ധം’;പൊലീസിനെതിരെ പ്രതിഷേധം

മൊഫിയ കേസ്; സമരം നടത്തിയ കോൺ​ഗ്രസുകാർക്ക് ‘തീവ്രവാദബന്ധം’;പൊലീസിനെതിരെ പ്രതിഷേധം

ആലുവയിലെ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്.അറസ്റ്റിലായവരുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് പരാമർശം.സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അഷ്‌റഫ്, നെജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കും എന്ന പരാമര്‍ശം വിവാദമായത്.പൊലീസിന്റെ തീവ്രവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം […]

Read More
 ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കാന്‍ സാധ്യത; രാഹുല്‍ ഗാന്ധിയും സഞ്ജയ് റാവത്തും കൂടിക്കാഴ്ച്ച നടത്തും

ശിവസേനയും കോണ്‍ഗ്രസും ഒന്നിക്കാന്‍ സാധ്യത; രാഹുല്‍ ഗാന്ധിയും സഞ്ജയ് റാവത്തും കൂടിക്കാഴ്ച്ച നടത്തും

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശിവസേന എംപി സഞ്ജയ് റാവത്തും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനാണെന്നാണ് സൂചന. എന്നാല്‍ പതിവ് കൂടിക്കാഴ്ച മാത്രമാണെന്നാണ് ശിവസേന നേതൃത്വം അറിയിച്ചത്. മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച നടത്തുകയെന്നും നേതൃത്വം അറിയിച്ചു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ശിവസേന കോണ്‍ഗ്രസിന് പിന്തുണ നല്‍കും. ആശയപരമായി രണ്ട് പക്ഷത്തുള്ള കോണ്‍ഗ്രസും ശിവസേനയും വരും തിരഞ്ഞെടുപ്പുകളില്‍ ഒന്നിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചാവിഷയമാണ്. ശിവസേന യുപിഎയില്‍ ചേര്‍ന്നേക്കുമെന്നും […]

Read More
 പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

പൂവച്ചലില്‍ യുഡിഎഫിന് ബിജെപി പിന്തുണ;അവിശ്വാസം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

പൂവച്ചാല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയതോടെ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായി.23 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 വാര്‍ഡുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴും, ബി.ജെ.പിക്ക് ആറും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒന്നുമായിരുന്നു. കഴിഞ്ഞ രണ്ട് തവണയായി തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തായിരുന്നു പൂവച്ചാല്‍. കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പിയുടെ ആറ് അംഗങ്ങളും ഒരു സ്വതന്ത്രനും പിന്തുണച്ചു.ഞ്ചായത്തില്‍ ഭരണസ്തംഭനമാണെന്നും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നും ആരോപിച്ചാണ് കോണ്‍ഗ്രസ് അവിശ്വാസം അവതരിപ്പിച്ചത്. ഒന്‍പതിനെതിരെ പതിനാല് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.ബുധനാഴ്ചയാണ് പ്രസിഡന്റ് […]

Read More