രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷം; കോണ്‍ഗ്രസില്‍ ഭിന്നതയില്ല; സച്ചിൻ പൈലറ്റ്

രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷം; കോണ്‍ഗ്രസില്‍ ഭിന്നതയില്ല; സച്ചിൻ പൈലറ്റ്

രാജസ്ഥാന്‍ മന്ത്രിസഭാ പുനഃസംഘടനയില്‍ സന്തോഷമുണ്ടെന്നുംപുനഃസംഘടന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്നും സച്ചിന്‍ പൈലറ്റ് . ‘2023ല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. 15 പുതിയ മന്ത്രിമാര്‍ സ്ഥാനമേല്‍ക്കാന്‍ പോകുകയാണ്. ദളിത് പ്രാതിനിധ്യമുള്‍പ്പെടെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്നിങ്ങനെയില്ല. തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്നാണ് കൈകൊള്ളുന്നത്.പാര്‍ട്ടിയെ സംബന്ധിച്ച് ഭാവിയില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ […]

Read More
 തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ; ബിജെപിക്കെതിരെ വിമര്‍ശനവുമായി പി ചിദംബരം

തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെ; ബിജെപിക്കെതിരെ വിമര്‍ശനവുമായി പി ചിദംബരം

ബിജെപിയ്ക്ക് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദബരം. കേന്ദ്രം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നത് മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി ചിദംബരം രംഗത്തെത്തിയത്. ‘പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിസഭാ യോഗം ചേരാതെയാണെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? ബിജെപിയുടെ കീഴില്‍ മാത്രമേ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ നിയമങ്ങള്‍ നിര്‍മ്മിക്കാനും ഇല്ലാതാക്കാനുമൊക്കെ സാധിക്കുകയുള്ളൂ”. ചിദംബരം ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയും […]

Read More
 സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്; റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

സിബിഐ, ഇഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണ് നടപടിയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഹര്‍ജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇഡി ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി ഒരു […]

Read More
 എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകാം;കെപിസിസിയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി

എല്ലാവരേയും ഒപ്പം നി‍ർത്തി പുനസംഘടനയുമായി മുന്നോട്ട് പോകാം;കെപിസിസിയ്ക്ക് ഹൈക്കമാൻഡ് പച്ചക്കൊടി

കെപിസിസി പുനഃസംഘടനയുമായി കെപിസിസിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കമാൻഡ് , എന്നാല്‍ എല്ലാവരേയും വിശ്വാസത്തിലെടുക്കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഹൈക്കമാന്‍ഡ് തീരുമാനം കെപിസിസിയെ അറിയിച്ചത്.അംഗത്വവിതരണം പൂർത്തിയാക്കും വരെ പുനസംഘടന നടത്തുന്നതിൽ തടസ്സമില്ലെന്നും ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. 2022 മാർച്ച് 31-നാണ് കോൺ​ഗ്രസിൻ്റെ അം​ഗത്വവിതരണം പൂ‍ർത്തിയാവുക. രാഷ്ട്രീയകാര്യ സമിതി തുടരും. പാര്‍ട്ടിയുടെ ഉപദേശക സമിതി എന്ന റോളിലാകും രാഷ്ട്രീയ കാര്യസമിതി പ്രവര്‍ത്തിക്കുക. കൊവിഡ്-19 കാരണം പല സംസ്ഥാനങ്ങളിലും പുനഃസംഘടന നടന്നിട്ടില്ലെന്നും താരിഖ് അന്‍വര്‍ കൂട്ടിചേര്‍ത്തു.

Read More
 ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല ,പേരുമില്ല;കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല ,പേരുമില്ല;കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെന്ററിന്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചുതകര്‍ത്തു

കിടങ്ങുമ്മല്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശിലാഫലകം കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്തംഗവും വെള്ളനാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വെള്ളനാട് ശശി അടിച്ചുതകര്‍ത്തു. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതും ശിലാഫലകത്തില്‍ പേരില്ലാത്തതും ശശിയെ ചൊടിപ്പിച്ചിരുന്നു.വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെന്ററിന്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മാണത്തിന്റെ മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കിപഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എം. പി സബ് […]

Read More
 കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം;കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി

കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവം;കോൺഗ്രസ് നേതാക്കൾക്ക് എതിരെ നടപടി

കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറയെയും ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ.പ്രശാന്തിനെയും സസ്പെന്‍ഡ് ചെയ്യണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ഡി സി സി പ്രസിഡന്റ് പ്രവീൺ കുമാറിന് കൈമാറി. അന്വേഷണ കമ്മിഷൻ ഇരകളുടെ മൊഴിയെടുത്തിരുന്നു. കെപിസിസി നിർദേശ പ്രകാരമാണ് കമ്മിഷനെ നിയോഗിച്ചത്. മുൻ ഡിസിസി പ്രസിഡന്റ യു.രാജീവൻ പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും ഫറോഖ് ബ്ലോക്ക് പ്രസിഡന്റ് […]

Read More
 പുനഃസംഘടന അനിവാര്യം, അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും; വിഡി സതീശന്‍

പുനഃസംഘടന അനിവാര്യം, അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കും; വിഡി സതീശന്‍

സംസ്ഥാനത്തെ പുനഃസംഘടനാ നടപടി അനിവാര്യമാണെന്നും അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അതിന് താല്‍പര്യപ്പെടുന്നില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ‘കേരളത്തില്‍ പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മുഴുവന്‍ മന്ദീഭവിക്കും. അത് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. മാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതൊന്നും വിവാദമാക്കേണ്ട വിഷയമല്ല.’ വിഡി സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് ഇതുവരെ പരാതികളൊന്നും […]

Read More
 ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം;പി.ജി ജോസഫിന് ജാമ്യമില്ല

ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസിന്റെ റോഡ് ഉപരോധതിനിടെ നടന്‍ ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ്പ്രവർത്തകർക്ക് കൂടി ജാമ്യം ലഭിച്ചു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ഇതിന് പുറമെ ഓരോരുത്തരും 37,500 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിർദേശിച്ചു.അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു

Read More
 യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും; കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്; പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് കത്തയച്ചു

യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും; കങ്കണ റണൗത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ കോൺഗ്രസ്; പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന് കത്തയച്ചു

ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നും 1947 ൽ ലഭിച്ചത് ഭിക്ഷയാണുമെന്ന നടി കങ്കണ റണൗത്തിന്റെ കഴിഞ്ഞ ദിവസത്തെ വിവാദ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് രംഗത്തെത്തി. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ്കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തിരിക്കുന്നത്.സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ടാണ് ട്വീറ്റ്. കങ്കണയു‌ടെ പ്രസ്താവനയിൽ വലിയ പ്രതിഷേധമാണ് കോൺ​ഗ്രസിൽ നിന്നുണ്ടാവുന്നത്. നടിക്ക് കഴിഞ്ഞ ദിവസം ലഭിച്ച പദ്മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്റിന് കത്തയച്ചു. രാജ്യത്തെ നിയമത്തെയോ ഭരണഘ‌ടനയെയോ അനുസരിക്കാത്ത […]

Read More
 ജോജുവിന്റെ കാര്‍ തകർത്ത കേസ്;ടോണി ചമ്മിണി ഉൾപ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

ജോജുവിന്റെ കാര്‍ തകർത്ത കേസ്;ടോണി ചമ്മിണി ഉൾപ്പടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം

ഇന്ധന വില വര്‍ധനവിനെതിരെ കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതി.കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.അഞ്ചുപേരും 37,500 രൂപ വീതം കോടതിയില്‍ കെട്ടിവെയ്ക്കണം. 50000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. നേതാക്കള്‍ […]

Read More