സീറ്റ് നിഷേധിച്ച് ബിജെപി ; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

സീറ്റ് നിഷേധിച്ച് ബിജെപി ; കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിലേക്ക്

ബെംഗളൂരു ∙ കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടി കോൺഗ്രസിൽ ചേരും.ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ അനുയായികളുടെ യോഗം വിളിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി രംഗത്തിറങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ രാംദുർഗ്, ജയനഗർ, ബെളഗാവി നോർത്ത് എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.എസ്.ഈശ്വരപ്പ നഡ്ഡയ്ക്ക് കത്തെഴുതി.പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ തട്ടകമായ […]

Read More
 ഇന്ത്യയെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത; വി ടി ബൽറാം

ഇന്ത്യയെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യത; വി ടി ബൽറാം

ഇന്ത്യ എന്ന ആശയത്തെ ഉന്മൂലനം ചെയ്യാനുള്ള സംഘപരിവാർ ശക്തികളെ പ്രതിരോധിക്കലാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് കെ പി പി സി വൈസ് പ്രസിഡണ്ട് വി.ടി ബാലറാം. കുന്ദമംഗലം, കൊടുവള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃയോഗം കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബൽറാം. ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ അധ്യക്ഷനായിരുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, അഡ്വ. കെ. ജയന്ത് , ഡി സി സി ജനറൽ […]

Read More
 കോൺഗ്രസിൽ നിന്ന് രാജിവച്ചു , മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും

കോൺഗ്രസിൽ നിന്ന് രാജിവച്ചു , മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും

ന്യൂഡൽഹി∙ ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും. ഉച്ചയ്ക്ക് 12ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.കോൺഗ്രസിൽ നിന്ന് രാജിവച്ച് ഏതാനും ആഴ്ചകൾക്കു പിന്നാലെയാണ് ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തുനൽകിയിരുന്നു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് കിരൺ കുമാർ […]

Read More
 എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

എസ്എഫ്ഐയുടെ പരിപാടിയിൽ ബിജെപി ജില്ല പ്രസിഡന്റ്, സിപിഎം-ബിജെപി രഹസ്യ ധാരണയെന്ന് യൂത്ത് കോൺ​ഗ്രസ്

കൊല്ലം: എസ്എഫ്ഐ സംഘടിപ്പിച്ച കോളജ് യൂണിയൻ പരിപാടിയുടെ വേദിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയത് വിവാദത്തിൽ. സിപിഎം – ബിജെപി രഹസ്യ ധാരണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോളജ് മാനേജ്മെന്റ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് പങ്കെടുത്തതെന്നും കോളജ് യൂണിയൻ സംഘടിപ്പിച്ചത് കോളജ് ഡേ ആണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. കൊല്ലം ചാത്തന്നൂർ എസ് എൻ കോളജിൽ കഴിഞ്ഞ ദിവസം രണ്ട് പരിപാടികൾ നടന്നിരുന്നു. ഒന്ന് കോളജ് […]

Read More
 കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം: നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

കര്‍ണാടകയില്‍ ‘കൂടുമാറ്റക്കാലം: നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കര്‍ണാടകയില്‍ എംഎല്‍എമാരുടെയും നേതാക്കളുടെയും കൂടുമാറ്റം. ഒരാഴ്ചയ്ക്കിടെ എംഎല്‍എമാരടക്കം പത്തിലധികം നേതാക്കളാണു പാര്‍ട്ടി മാറിയത്. സീറ്റുറപ്പിക്കലും തിരഞ്ഞെടുപ്പിലെ വിജയ സാധ്യതയുമാണ് ചുവടുമാറ്റത്തിന്റെ കാരണംമെന്നാണ് റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കോണ്‍ഗ്രസിലേക്കാണു മാറുന്നത്. ഓപ്പറേഷന്‍ താമര’യെന്ന ഓമനപ്പേരിട്ട് ജനപ്രതിനിധികളുടെ കുതിരക്കച്ചവടത്തിനു തുടക്കമിട്ട സംസ്ഥാനമാണു കര്‍ണാടക. ഫെബ്രുവരി 20നു ചിക്കമംഗളൂരുവിലെ ബിജെപി നേതാവ് ഡി.തിമ്മയ്യ, മുന്‍ എംഎല്‍എ കിരണ്‍കുമാര്‍, വൊക്കലിഗ നേതാവ് സന്ദേശ് നാഗരാജ്, ജെഡിഎസ് നേതാവും മുന്‍ എംഎല്‍എയുമായ എച്ച്.നിംഗപ്പ, ബിജെപി എംഎല്‍സി പുട്ടണ്ണ […]

Read More
 പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല ; മാനഹാനിയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; കെ സുരേന്ദ്രൻ

പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ല ; മാനഹാനിയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; കെ സുരേന്ദ്രൻ

പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്നും ഒരാൾക്കും മാനഹാനി ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം നേതാക്കൾ കോൺഗ്രസിലെ വനിതകളെ മോശമായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്ക് പോലും എതിർത്ത് പറയാതിരുന്ന വി ഡി സതീശൻ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഒരു വനിതാ നേതാവിന്റെയും പേര് പറഞ്ഞിട്ടില്ല. അഴിമതിക്കാരെക്കുറിച്ചുള്ള പൊതുവായ പരാമർശമായിരുന്നു തന്‍റേതെന്നും അദ്ദേഹം വ്യക്തമാക്കി. പരാമർശത്തെ പർവതീകരിച്ചത് […]

Read More
 സുരേന്ദ്രന്റെ പ്രസ്താവന: പരാതിയുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ

സുരേന്ദ്രന്റെ പ്രസ്താവന: പരാതിയുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ

തിരുവനന്തപുരം : സിപിഎം വനിതാ നേതാക്കൾക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകി.സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്ന് വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. സുരേന്ദ്രനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വീണയുടെ പരാതിയിൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കാനായി ഡിജിപി ഹൈടെക് സെല്ലിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച […]

Read More
 രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിച്ചു; സത്യാഗ്രഹം ആരംഭിച്ച് കോൺഗ്രസ്

രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിച്ചു; സത്യാഗ്രഹം ആരംഭിച്ച് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ സത്യാഗ്രഹം ആരംഭിച്ച് കോൺഗ്രസ്. എന്നാൽ ക്രമസമാധാനവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടി ഡൽഹി പോലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സത്യാഗ്രഹം ആരംഭിച്ചു. സത്യാഗ്രഹത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.രാജ്ഘട്ടിന് ചുറ്റും 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കുന്നത് […]

Read More
 കർണാടകയിൽ 124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടകയിൽ 124 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കർണാടകയിൽ 124 സീറ്റുകളിലേക്കുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം തന്നെ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷിത മണ്ഡലം തിരഞ്ഞെടുത്ത മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, ഇത്തവണ മൈസൂരുവിലെ വരുണയിൽനിന്ന് ജനവിധി തേടും. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനക്പുരയിൽ മത്സരിക്കും. മുതിർന്ന് നേതാവ് ജി.പരമേശ്വര കൊരട്ടിഗെരെയിൽ തുടരും. ആകെ 224 സീറ്റാണു സംസ്ഥാനത്തുള്ളത്. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ടു ദിവസം മുൻപ് പുറത്തിറങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പകീർത്തിക്കേസിൽ […]

Read More
 സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം ; രമേശ് ചെന്നിത്തല

സ്പീക്കര്‍ പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം ; രമേശ് ചെന്നിത്തല

തിരുവന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളില്‍ നിന്ന് സ്പീക്കര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് കത്ത് നല്‍കികേരള പിറവിക്ക് ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടേയും അവ നിരാകരിച്ചതിന്റെയും ചര്‍ച്ച ചെയ്തതിന്റെയും കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരിക്കുന്നത് ഒരു സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങള്‍ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ സ്പീക്കര്‍ തള്ളിയത്. ചരിത്രത്തില്‍ ഇത് ആദ്യം 34 ദിവസം നിയമസഭ സമ്മേളിച്ച 13 മത് കേരള […]

Read More