മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്; ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്‍

മാസപ്പടിക്കേസ്; മുഹമ്മദ് റിയാസിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്; ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്‍

കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കമെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിലെ സിപിഐഎമ്മിനെതിരായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടി ഇഡി ഉള്‍പ്പടെയുള്ളവര്‍ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്. കോഴിക്കോട് തന്നെ ഒന്‍പത് പേരെ റിയാസുമായി പരിചയമുണ്ട് എന്നുള്ളതിന്റെ പേരില്‍ റെയ്ഡ് ചെയ്യുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. ഞങ്ങള്‍ അതിനെതിരെ ശക്തിയായി […]

Read More
 ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളി സി പി എം. അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം ബി ജെ പി നിലപാടാണ് സ്വീകരിക്കുന്നതെന്നും മുന വ്യവസായ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവ് ആരോപിച്ചു. നിലവില്‍ വഖഫ് ബോര്‍ഡിലെ രണ്ട് ഒഴിവുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ […]

Read More
 പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടര്‍ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന് സിപിഎം

പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടര്‍ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന് സിപിഎം

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണകൊള്ളകേസില്‍ പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പത്തനംതിട്ടയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവുമായ എ പദ്മകുമാറിന്റെ സസ്‌പെന്‍ഷനില്‍ തുടര്‍ തീരുമാനം കുറ്റപത്രം വന്ന ശേഷമെന്ന നിലപാടില്‍ സിപിഎം. ചെയ്ത കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയുണ്ടാകുമെന്നാണ് വിശദീകരണം. ആത്മകഥാ വെളിപ്പെടുത്തല്‍ നടപടിയെ സ്വാധീനിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിശദീകരണം. നേരത്തെ കടുത്ത നടപടിയുണ്ടായാല്‍ പാര്‍ട്ടിയിലെ പ്രമുഖരുടെ പങ്കും മറ്റ് രഹസ്യങ്ങളും തുറന്നെഴുതിക്കൊണ്ട് ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പത്മകുമാര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. ഈ ഭീഷണി ഫലം […]

Read More
 തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത; സിപിഎം അവലോകന റിപ്പോര്‍ട്ട് പുറത്ത്;

തിരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത; സിപിഎം അവലോകന റിപ്പോര്‍ട്ട് പുറത്ത്;

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചകളില്‍ വിഭാഗീയത നിഴലിച്ചുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്. പഴയ വിഭാഗീയതുടെ അവശിഷ്ടം പലരുടെയും മനസിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ചയുണ്ടായെന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം അടിത്തട്ടില്‍ അവലോകനം ചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. ആഴത്തിലുള്ള ചര്‍ച്ചകള്‍ അടിത്തട്ട് മുതല്‍ നടന്നെങ്കിലും മാധ്യമങ്ങള്‍ […]

Read More
 കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് പിഎല്‍എംഎ കോടതി

കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്ന് പിഎല്‍എംഎ കോടതി

കണ്ണൂര്‍: കരുവന്നൂര്‍ കള്ളപണക്കേസില്‍ സിപിഐഎമ്മിന് തിരിച്ചടി. കേസില്‍ പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് അറിയിച്ച് സമന്‍സ് അയച്ച് കോടതി. പിഎല്‍എംഎ കോടതിയുടെതാണ് വിധി. പ്രഥമ ദൃഷ്ടിയാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷണം. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍, എസി മൊയ്തീന്‍, എം എം വര്‍ഗീസ് അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. അടുത്തമാസം നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേര്‍ക്കാണ് സമന്‍സ് അയച്ചത്.

Read More
 ഇഡി റെയ്ഡില്‍ തലസ്ഥാനത്ത് പ്രതിഷേധം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സിപിഎം നേതാക്കള്‍.

ഇഡി റെയ്ഡില്‍ തലസ്ഥാനത്ത് പ്രതിഷേധം; പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് സിപിഎം നേതാക്കള്‍.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്നം പിണറായി വിജയന്റെ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാക്കള്‍. ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. കെ കെ ജയചന്ദ്രന്‍, മുന്‍ മന്ത്രി വി ശിവന്‍ കുട്ടി, വി ജോയ് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാജേഷ് തുടങ്ങിയവരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരെയാണ് […]

Read More
 ബിജെപി സിപിഐഎം വോട്ട് കൊള്ളത്തരത്തിനെതിരെ ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും

ബിജെപി സിപിഐഎം വോട്ട് കൊള്ളത്തരത്തിനെതിരെ ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും

ബിജെപി സിപിഐഎം വോട്ട് കൊള്ളക്കെതിരെയും രാഹുൽ ഗാന്ധിക്ക് ഐക്യദാർദ്ധ്യo പ്രകടിപ്പിച്ച് കൊണ്ടും കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി ജനാധിപത്യ സംരക്ഷണറാലിയും പൊതുയോഗവും നടത്തി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ്സ മൗലവി യോഗം ഉൽഘാടനം ചെയ്തു. എം.പി അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഐ. പി രാജേഷ് മുഖ്യപ്രസംഗം നടത്തി. ഖാലിദ് കിളിമുണ്ട, വിനോദ് പടനിലo, എ.ടി ബഷീർ ഇടക്കുനി, അബ്ദുറഹിമാൻ എം പി, കേളുക്കുട്ടി ,സി വി സംജിത്, അരിയിൽ മൊയ്തീൻ […]

Read More
 മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

മകന്റെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

ഇടുക്കി: രാജാക്കാട് മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവര്‍ ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മണികണ്ഠന്‍ റിമാന്‍ഡില്‍ ആണ്. കഴിഞ്ഞ 24നാണ് വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ മണികണ്ഠന്‍ ആണ്ടവരെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഫ്ളാസ്‌ക്കും ടേബിള്‍ ഫാന്‍ അടക്കമുള്ള സാധനങ്ങള്‍ എടുത്ത് ആണ്ടവരുടെ തലക്കും മുഖത്തുമൊക്കെയാണ് മര്‍ദിച്ചത്. വീട്ടില്‍ ആരും ഇല്ലാത്ത സമയത്തായിരുന്നു മര്‍ദനം. മരണം സംഭവിച്ചതിന്റെ […]

Read More
 കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വന്‍ തിരിച്ചടി; പാര്‍ട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ

കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വന്‍ തിരിച്ചടി; പാര്‍ട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ

കൊച്ചി: സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയില്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 13 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ […]

Read More
 മുതിര്‍ന്ന സിപിഐഎം നേതാവ് എം വിശ്വനാഥന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം വിശ്വനാഥന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് മരുതൂര്‍ പുലാശ്ശേരിക്കര താവളം വീട്ടില്‍ എം വിശ്വനാഥന്‍ (84) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 5ന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 3 ന് പെരുന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1942ല്‍ നാഗലശ്ശേരി തമ്പിയത്ത് കണ്ടുണ്ണി നായരുടെയും മങ്ങാട്ട് ശ്രീദേവി അമ്മയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹകാരിയായി. 1959 ല്‍ വിമോചന സമരകാലത്ത് ചാത്തന്നൂര്‍ സ്‌കൂള്‍ അടക്കാന്‍ സമരക്കാര്‍ വന്നപ്പോള്‍ […]

Read More