ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ‘ലാപതാ ലേഡീസ്’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ‘ലാപതാ ലേഡീസ്’

ഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ‘ലാപതാ ലേഡീസ്’. കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രം വിദേശഭാഷാ വിഭാഗത്തിലേക്കാണ് മത്സരിക്കുന്നത്. ഹനു-മാന്‍, കല്‍ക്കി 2898 എ.ഡി, ആനിമല്‍, ചന്തു ചാമ്പ്യന്‍, സാം ബഹദൂര്‍, സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആര്‍ട്ടിക്കിള്‍ 370, ആട്ടം, ആടുജീവിതം, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, തങ്കലാന്‍, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളില്‍ നിന്നാണ് ലാപതാ […]

Read More
 മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; ലക്ഷ്യം തൊഴിലാളി ശാക്തീകരണം

മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന; പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; ലക്ഷ്യം തൊഴിലാളി ശാക്തീകരണം

മലയാള സിനിമ മേഖലയില്‍ പുതിയ സംഘടന. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. അസോസിയേഷന്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കി. ആഷിക് അബു, അഞ്ജലി മേനോന്‍, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കല്‍,രാജീവ് രവി എന്നിവരാണ് നേതൃനിരയില്‍ ഉള്ളത്.പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തന്‍ സിനിമ സംസ്‌കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും. സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവര്‍ത്തിക്കും, പിന്നണി […]

Read More
 കോടികള്‍ നികുതിയടച്ച് താരങ്ങള്‍; പട്ടികയില്‍ ഒന്നാമത് ഷാരൂഖ്; സല്‍മാന്‍ ഖാനെയും ബച്ചനെയും പിന്തള്ളി വിജയ് രണ്ടാമത്; മലയാളത്തില്‍ മോഹന്‍ലാല്‍

കോടികള്‍ നികുതിയടച്ച് താരങ്ങള്‍; പട്ടികയില്‍ ഒന്നാമത് ഷാരൂഖ്; സല്‍മാന്‍ ഖാനെയും ബച്ചനെയും പിന്തള്ളി വിജയ് രണ്ടാമത്; മലയാളത്തില്‍ മോഹന്‍ലാല്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന താരങ്ങളില്‍ ഒന്നാമത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. 90 കോടി രൂപയാണ് തരാം ഈ സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ അടച്ചത്. ഫോര്‍ച്യൂണ്‍ ഇന്ത്യയാണ് പട്ടിക പുറത്ത് വിട്ടത്. രണ്ടാം സ്ഥാനത്ത് ഇളയദളപതി വിജയാണ്, സല്‍മാന്‍ ഖാനാണ് മൂന്നാം സ്ഥാനത്ത്. മോഹന്‍ലാലാണ് പട്ടികയില്‍ ഇടം പിടിച്ച മലയാളി താരം. ഇളയദളപതി വിജയ് 80 കോടി രൂപയും, സല്‍മാന്‍ ഖാന്‍ 75 കോടി രൂപയുമാണ് നികുതി അടച്ചിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനത്ത് […]

Read More
 ‘പറവ ഫിലിംസ് കമ്പനി’ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല; എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ട്; സൗബിന്‍ ഷാഹിര്‍

‘പറവ ഫിലിംസ് കമ്പനി’ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല; എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ട്; സൗബിന്‍ ഷാഹിര്‍

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെയുള്ള ഇഡി അന്വേഷണത്തില്‍ മൊഴി നല്‍കി നിര്‍മ്മാതാക്കളിലൊരാളായ നടന്‍ സൗബിന്‍ ഷാഹിര്‍. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടില്ല. എല്ലാത്തിനും കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇഡിക്ക് മൊഴി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കരാര്‍ ലംഘിച്ചത് പരാതിക്കാരനെന്നും നിര്‍മ്മാതാക്കള്‍ മൊഴി നല്‍കി. ഇയാളില്‍ നിന്ന് വാങ്ങിയ ഏഴ് കോടിയില്‍ ആറര കോടിയും തിരികെ നല്‍കിയതായും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരെ കള്ളപ്പണ ഇടപാടുകളില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. […]

Read More
 ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണം; നടന്‍ സൗബിനെ ചോദ്യം ചെയ്തു

‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ ഇഡി അന്വേഷണം; നടന്‍ സൗബിനെ ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിനെതിരായ ഇ ഡി അന്വേഷണത്തില്‍ നടനും സഹനിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്തു. ഇ.ഡി യുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തേ മഞ്ഞുമ്മല്‍ […]

Read More
 ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു

മലയാള സിനിമയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്ന് കാണിച്ച് അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി എറണാകുളം മരട് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

Read More
 25 ദിവസം; 150 കോടി; ആടുജീവിതം ജൈത്രയാത്ര തുടരുന്നു

25 ദിവസം; 150 കോടി; ആടുജീവിതം ജൈത്രയാത്ര തുടരുന്നു

പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതം ആഗോള കളക്ഷനില്‍ 150 കോടി ക്ലബ്ബില്‍ ഇടംനേടി. 25 ദിവസം കൊണ്ടാണ് നേട്ടം കൈവരിച്ചത്. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം മലയാളത്തില്‍ നിന്ന് ഈ വര്‍ഷം 150 കോടി ക്ലബ്ബില്‍ കയറുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ […]

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് ഒ.ടി.ടിയിലെത്തുന്നു

മഞ്ഞുമ്മല്‍ ബോയ്‌സ് ഒ.ടി.ടിയിലെത്തുന്നു

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ ഒ ടി ടിയിലെത്തുന്നു. ആഗോള ബോക്‌സോഫീസില്‍ 200 കോടി നേടിയാണ് ചിത്രം നേടിയത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തുന്നത്. മെയ് മൂന്നിനാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ട്രെയിലര്‍ ഹോട്ട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജാന്‍- എ- മന്നിന് ശേഷം ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവല്‍ ത്രില്ലറായ മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22 നാണ് തിയറ്ററുകളില്‍ എത്തിയത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര […]

Read More
 മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ത്രില്ലറെന്ന് റിപ്പോര്‍ട്ട്

മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ത്രില്ലറെന്ന് റിപ്പോര്‍ട്ട്

2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. തില്ലര്‍ ജോണറില്‍ കഥ പറയുന്ന ചിത്രം നവാഗത സംവിധായകനായിരിക്കും ഒരുക്കുക. ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ടര്‍ബോയാണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. ആക്ഷന്‍-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. ജൂണ്‍ 13ന് ചിത്രം തിയറ്ററുകളിലെത്തും. കൂടാതെ നവാഗതനായ […]

Read More
 റെക്കോര്‍ഡ് സ്വന്തമാക്കി ‘ആടുജീവിതം’; അതിവേഗം 100 കോടി ക്ലബില്‍

റെക്കോര്‍ഡ് സ്വന്തമാക്കി ‘ആടുജീവിതം’; അതിവേഗം 100 കോടി ക്ലബില്‍

മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ വിജയത്തിന് നന്ദിയും അറിയിച്ചു. നേരത്തെ ഏറ്റവും വേഗത്തില്‍ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയില്‍നിന്ന് ഇതുവരെ 49.75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 11 ദിവസം കൊണ്ട് നൂറ് കോടിയിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം […]

Read More