ആദംപുര്‍ വ്യോമതാവളത്തില്‍ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂ ഡല്‍ഹി: ആദംപുര്‍ വ്യോമതാവളത്തില്‍ എത്തി സൈനികരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിച്ചത് ഇന്ത്യയുടെ ധീര സൈനികരാണ്. ലോകം ഇന്ത്യയുടെ ശക്തി തിരിച്ചറിഞ്ഞു. 140 കോടി ജനങ്ങളുടെ ശക്തിയാണിത്. ഇനി ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കും. ആണവഭീഷണി വെച്ച് പൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഓരോ സൈനികന്റെയും ശപഥമാണ്. നമ്മുടെ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോള്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം കേള്‍ക്കാം. നമ്മുടെ വിജയത്തിന് പിന്നില്‍ ഇന്ത്യയിലെ […]
Read More
