ലാലേട്ടനെ കാണണം,ലാലേട്ടനെ കാണണം ട്രോൾ പേജുകളിൽ നിറഞ്ഞ് പൃഥ്വിയുടെ വാക്കുകൾ

ലാലേട്ടനെ കാണണം,ലാലേട്ടനെ കാണണം ട്രോൾ പേജുകളിൽ നിറഞ്ഞ് പൃഥ്വിയുടെ വാക്കുകൾ

കഴിഞ്ഞ ദിവസം ജന ഗണ മന എന്ന ചിത്രത്തിന്റെ സക്‌സസ് സെലിബ്രേഷനിടയില്‍ കുഞ്ചാക്കോ ബോബനെ കണ്ടപ്പോള്‍ പൃഥ്വിരാജ് കാഷ്വലായി ലാലേട്ടനെ കാണാന്‍ പോകണമെന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് മടങ്ങിയ പൃഥ്വിരാജ് ഇപ്പോൾ ട്രോൾ പേജുകളിൽ നിറയുകയാണ്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജന ഗണ മന സക്‌സസ് മീറ്റിന്റെ പ്രധാനവേദിയിലും ലാലേട്ടനെ കാണാന്‍ പോവുന്നുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.തന്റെ അടുത്ത സിനിമയുടെ കാര്യം സംസാരിക്കാന്‍ ലാലേട്ടനെ കാണേണ്ടതുണ്ടെന്നും അദ്ദേഹം വിദേശത്തേക്ക് പോകും മുന്‍പ് കാണണമെന്നുമാണ് പൃഥ്വിരാജ് പറയുന്നത് […]

Read More
 ‘ഹർ ഘർ തിരംഗ’വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍,പുരോഗതിക്കും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ഈ മഹോത്സവത്തിന് സാധിക്കട്ടെ

‘ഹർ ഘർ തിരംഗ’വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍,പുരോഗതിക്കും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ഈ മഹോത്സവത്തിന് സാധിക്കട്ടെ

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്‌റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മോഹൻലാൽ.രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ മഹോത്സവത്തിന് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘എല്ലാ പൗരന്മാരും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നത് ഒരു ആഹ്വാനമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കും ഒന്നായി മുന്നേറാനും രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനുമൊക്കെ ഈ മഹോത്സവത്തിന് സാധിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്,.സ്വാതന്ത്ര്യത്തിന്റെ […]

Read More
 ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും

ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും

തമിഴ് നടന്‍ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഇരട്ടിമധുരമുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സൂര്യക്ക് സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സൂര്യക്ക് അഭിനന്ദനവും ആശംസകളും അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. അതേസമയം, സൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സൂര്യക്ക് അഭിനന്ദനങ്ങളും പിറന്നാളാശംസകളുമായെത്തിയത്. ദേശീയ പുരസ്‌കാരം മനോഹരമായ ഒരു പിറന്നാള്‍ സമ്മാനമാണ്. പിറന്നാളാശംസകള്‍ സൂര്യ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. സൂര്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് […]

Read More
 തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ

തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ

അഭിനയത്തില്‍ മാത്രമല്ല മനുഷ്യത്വത്തിലും മോഹൻലാല്‍ വിസ്‍മയാകുന്നുവെന്ന് നടൻ ഹരീഷ് പേരടി.ഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്‍മയമാകുന്നുവെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വ്യത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും […]

Read More
 ഓഡിയോ അവകാശം വിറ്റ് പോയത് വന്‍തുകയ്ക്ക്;പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

ഓഡിയോ അവകാശം വിറ്റ് പോയത് വന്‍തുകയ്ക്ക്;പൊന്നിയിന്‍ സെല്‍വന്‍ ടീസര്‍ ഇന്ന്

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഓഡിയോ റൈറ്സ് വിറ്റത് റെക്കോർഡ് തുകയ്ക്ക്. ടിപ്സ് മ്യൂസിക് ആണ് ചിത്രത്തിന്‍റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 25 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നതെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നു.മണിരത്‌നത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’.ഒരു മികച്ച ചിത്രം ഒരുക്കുന്നു എന്നതിനൊപ്പം ബാക്ക്ഗ്രൗണ്ട് സ്കോറിനും ഗാനങ്ങൾക്കും വലിയ പ്രാധാന്യം കൊടുക്കുന്ന സംവിധായകനാണ് മണിരത്നം. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തിലും അതെ മണിരത്നം ടച്ച് പ്രതീക്ഷിച്ചാണ് ആരാധകർ റിലീസിനായി […]

Read More
 ശ്രീജിത്ത് രവിയുടെ അറസ്റ്റ്;കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍

ശ്രീജിത്ത് രവിയുടെ അറസ്റ്റ്;കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ നിര്‍ദേശം നല്‍കി മോഹന്‍ലാല്‍

നടന്‍ ശ്രീജിത്ത് രവിയെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതില്‍ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ പരിശോധന തുടങ്ങി. കേസിന്റെ വിശദാംശങ്ങള്‍ തേടാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കിയതിനെത്തുടർന്ന് സംഘടനാ ഭാരവാഹികള്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ നാലിന് വൈകിട്ട് 3.30 തോടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലായിരുന്നു ശ്രീജിത്ത് രവിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് വ്യാഴാഴ്ച രാവിലെ നടനെ […]

Read More
 മോഹന്‍ലാല്‍ മറുപടി പറയണം;വിജയ് ബാബുവിന്റെ മാസ് എന്‍ട്രി അമ്മ യൂട്യൂബ് ചാനലിലിട്ടത് തെറ്റ്;കത്തയച്ച് കെ ബി ഗണേഷ് കുമാർ

മോഹന്‍ലാല്‍ മറുപടി പറയണം;വിജയ് ബാബുവിന്റെ മാസ് എന്‍ട്രി അമ്മ യൂട്യൂബ് ചാനലിലിട്ടത് തെറ്റ്;കത്തയച്ച് കെ ബി ഗണേഷ് കുമാർ

താര സംഘടന ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് കത്തയച്ച് ഗണേഷ് കുമാര്‍. ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി, ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം എന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗണേഷ് കുമാര്‍ മോഹന്‍ലാലിന് കത്തയച്ചത്.. വിജയ് ബാബുവിനെ ‘അമ്മ യോ​ഗത്തിലേക്ക് ആനയിച്ചത് ശരിയായില്ല. മാസ് എൻട്രി എന്ന നിലയിൽ ‘അമ്മ തന്നെ വിജയ് ബാബുവിന്റെ വീഡിയോ ഇറക്കി., ഇടവേള ബാബുവിന്റെ ‘ക്ലബ്’ പരാമർശം, തുടർന്നുണ്ടായ വിവാദം, ‘അമ്മ’യിൽ വർധിപ്പിച്ച അംഗത്വ ഫീസ് തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്. താൻ […]

Read More
 കൃത്യമായി നികുതിയടച്ചു, മോഹൻലാലിനും ആശിർവാദിനും ഇന്ത്യാ ​ഗവൺമെന്റിന്റെ അം​ഗീകാരം

കൃത്യമായി നികുതിയടച്ചു, മോഹൻലാലിനും ആശിർവാദിനും ഇന്ത്യാ ​ഗവൺമെന്റിന്റെ അം​ഗീകാരം

ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അം​ഗീകാരം.സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. The Central Board of Indirect Taxes & Customs, Ministry of Finance, Government of India have issued a Certificate of Appreciation for timely filing and remittance of GST dues. I thank the Government of India for their […]

Read More
 വന്നു, കണ്ടു, ഇഷ്ടപ്പെട്ടു ഇനി കൊണ്ടുപോകും മോഹന്ലാലിനായി നിർമിച്ച വിശ്വരൂപം അടുത്തയാഴ്ച ചെന്നൈയിലെ വീട്ടിലേക്ക്

വന്നു, കണ്ടു, ഇഷ്ടപ്പെട്ടു ഇനി കൊണ്ടുപോകും മോഹന്ലാലിനായി നിർമിച്ച വിശ്വരൂപം അടുത്തയാഴ്ച ചെന്നൈയിലെ വീട്ടിലേക്ക്

നടന്‍ മോഹന്‍ലാലിന്റെ ആവശ്യപ്രകാരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നിർമിച്ച വിശ്വരൂപം ശില്പം കാണാനായി താരം എത്തി. ശില്പം കണ്ടിഷ്ടപ്പെട്ട മോഹൻലാൽ അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്. ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിൽമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്.മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുള്ള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരത്തിലുള്ള വിശ്വരൂപത്തിലുള്ളത്. മഹാഭാരത യുദ്ധം തുടങ്ങാനുള്ള സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പം തയ്യാറാക്കിയിട്ടുള്ളത്. നടന്റെ ആഗ്രഹപ്രകാരമായിരുന്നു കുമ്പിൾ തടിയിൽ ശില്പം പണിതത്. അരക്കോടി […]

Read More
 റോബിനെ തിരിച്ചെടുത്തില്ലേല്‍ ഏഷ്യാനെറ്റ് ഞങ്ങള്‍ പൂട്ടിക്കും,നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരകന്‍,മോഹന്‍ലാലിന് റോബിന്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം

റോബിനെ തിരിച്ചെടുത്തില്ലേല്‍ ഏഷ്യാനെറ്റ് ഞങ്ങള്‍ പൂട്ടിക്കും,നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരകന്‍,മോഹന്‍ലാലിന് റോബിന്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം

ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. സഹമത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ ടാസ്‌കിനിടയില്‍ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. ശാരീരികമായ ഒരു ഒരു അവഹേളനവും നമ്മള്‍ സമ്മതിച്ചുകൊടുക്കുന്നത് അല്ല. ഒരുപാട് വാണിംഗ് കിട്ടിയിട്ടും റോബിൻ അത് ലംഘിച്ചു. അദ്ദേഹം സമ്മതിക്കുകയു ചെയ്‍തു. ഒരാളെ ഞാൻ ശാരീരികമായി ഉപദ്രവിച്ചു എന്ന്. ഇത്രയും കാരണങ്ങള്‍ കൊണ്ട് റോബിന് ഈ ഷോയില്‍ ഇനി […]

Read More