ഉറക്കഗുളിക നല്‍കി,ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി;അമ്മയും കുട്ടികളും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതകത്തിന് കേസ്

ഉറക്കഗുളിക നല്‍കി,ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി;അമ്മയും കുട്ടികളും മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കൊലപാതകത്തിന് കേസ്

കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം.കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് നാരായണൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന്കേസെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നാരായണൻ പൊലീസിന് മൊഴി നൽകി.കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണന്‍ മൊഴി നല്‍കി. മൂന്നുപേരുടേയും മരണം ഉറപ്പാക്കിയശേഷം കയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും നാരായണൻ […]

Read More
 ‘മാതാപിതാക്കൾ അവഗണിച്ചു’കൂടുതൽ പരിഗണന വിസ്മയക്ക് നൽകി ഇതേ തുടർന്ന് നിരന്തരം വഴക്ക് കത്തിച്ചത് ജീവനോടെ ജിത്തുവിന്റെ മൊഴി

‘മാതാപിതാക്കൾ അവഗണിച്ചു’കൂടുതൽ പരിഗണന വിസ്മയക്ക് നൽകി ഇതേ തുടർന്ന് നിരന്തരം വഴക്ക് കത്തിച്ചത് ജീവനോടെ ജിത്തുവിന്റെ മൊഴി

പറവൂരിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ വിവരങ്ങൾ ലഭിച്ചത്,.വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. അതിനിടെ വിസ്മയയെ കുത്താന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ജിത്തുവുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെടുത്തത്. ഉച്ചയോടെ ജിത്തുവിനെ കോടതിയില്‍ […]

Read More
 പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍,കുടുംബവഴക്കിൽ ഇടപെട്ടതിന്റെ വൈരാഗ്യം;ആരോപണവുമായി മാതാപിതാക്കൾ

പുലര്‍ച്ചെ അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍,കുടുംബവഴക്കിൽ ഇടപെട്ടതിന്റെ വൈരാഗ്യം;ആരോപണവുമായി മാതാപിതാക്കൾ

തിരുവനന്തപുരം പേട്ടയില്‍ മകളുടെ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്ന സംഭവത്തിൽ യുവാവിന്റെ കൊലപാതകം ആസൂത്രിതമെന്ന് ആരോപണം.കൊല്ലപ്പെട്ട അന്ന് പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കൾ പറഞ്ഞു. പുലര്‍ച്ചെയാണ് അനീഷിന്റെ മൊബൈലിലേക്ക് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഫോണ്‍കോള്‍ വന്നത് . ഇതിന് തങ്ങളുടെ കൈവശം തെളിവുണ്ട്. ഫോണ്‍കോള്‍ ശേഷമാകാം അനീഷ് ആ വീട്ടിലെത്തിയത്. എന്നാല്‍ എപ്പോഴാണ് അനീഷ് വീട്ടില്‍ നിന്നും പോയതെന്ന് തങ്ങള്‍ക്ക് അറിയില്ല. പൊലീസ് വന്നുപറയുമ്പോഴാണ് മകന്‍ വീട്ടിലില്ലെന്ന കാര്യം അറിയുന്നതെന്ന് അനീഷിന്റെ […]

Read More
 കള്ളനെന്ന് കരുതി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

കള്ളനെന്ന് കരുതി മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം പേട്ടയിൽ മകളെ കാണാൻ എത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്.പുലർച്ചെ 4 മണിക്കായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്ന് ലാലു പോലീസിനോട് വ്യക്തമാക്കികള്ളനെന്ന് കരുതി അനീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെ വീടിനുള്ളിൽ നിന്ന് ശബ്ദം കേട്ടാണ് ഇയാൾ ഉണർന്നത്. അനീഷിനെ ശ്രദ്ധയിൽ പെട്ടതോടെ കള്ളനെന്ന് കരുതി കത്തികൊണ്ട് […]

Read More
 നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം;അമ്മയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ,കുഞ്ഞിനെ പ്രസവിച്ചത് വീട്ടുകാർ അറിയാതെ

നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവം;അമ്മയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ,കുഞ്ഞിനെ പ്രസവിച്ചത് വീട്ടുകാർ അറിയാതെ

തൃശൂർ പുഴക്കലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍റെ അമ്മ മേഘ(22), കാമുകനായ ഇമ്മാനുവൽ(25) ഇവരുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലായത്.അവിവാഹിതയായ പെൺകുട്ടി ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ല. കുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശാന്തി […]

Read More
 സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാർ കൊലപാതക കേസ്; നാല് പ്രതികള്‍ പിടിയില്‍

സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാർ കൊലപാതക കേസ്; നാല് പ്രതികള്‍ പിടിയില്‍

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസില്‍ ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ് ,ഫൈസി എന്നീ പ്രതികൾ പിടിയിൽ. മറ്റൊരു പ്രതിയായ അഭിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ആലപ്പുഴയിലെ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരിഎന്നാൽപൊലീസിന്റെ പ്രാഥമിക നിഗമനം അനുസരിച്ച് സന്ദീപിന്റെത് രാഷ്ട്രീയ കൊലപാതകമല്ല . വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നില്‍ സംശയിക്കുന്നതായി എസ്പി ആര്‍ […]

Read More
 നടുറോഡിൽ കൊലപാതകം; പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

നടുറോഡിൽ കൊലപാതകം; പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി.ഇന്ന് രാവിലെ ഒൻപതുമണിയോടെ മമ്പറത്തായിരുന്നു സംഭവം. എലപ്പുള്ളി സ്വദേശി സഞ്ജിത് എന്ന ഇരുപത്തേഴുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുമൊത്ത് ബൈക്കിൽ ജോലിക്കുപോകുമ്പോഴായിരുന്നു ആക്രമണം.കാറിലെത്തിയ അക്രമി സംഘം ബൈക്ക് തടഞ്ഞ് സഞ്ജിത്തിനെ വെട്ടി വീഴ്ത്തുകയായിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് നൽകുന്ന സൂചന. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി […]

Read More
 ഛത്തീസ്ഗഡിൽ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു;നാല് പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് ഗുരുതരപരിക്ക്

ഛത്തീസ്ഗഡിൽ സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുനേരെ സഹപ്രവർത്തകന്‍ വെടിയുതിർത്തു;നാല് പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് ഗുരുതരപരിക്ക്

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആര്‍പിഎഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കുനേരെ നടത്തിയ വെടിവെയ്പ്പില്‍ 4 ജവാന്മാര്‍ കൊല്ലപ്പെട്ടു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.പുലര്‍ച്ചെ 3:45ന് മറൈഗുഡയ്ക്ക് കീഴിലുള്ള സി/50 ലിംഗലാപള്ളിയിലെ റീതേഷ് രഞ്ജന്‍ എന്ന ജവാന്‍ സഹസൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എകെ 47 തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ […]

Read More
 തലയ്ക്കടിച്ച് ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി;കൊല്ലത്ത് വൃദ്ധ തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം

തലയ്ക്കടിച്ച് ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി;കൊല്ലത്ത് വൃദ്ധ തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം

കൊല്ലം കരുനാഗപ്പള്ളിയില്‍ പൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. 86 കാരിയായ നളിനാക്ഷിയെ തലക്കടിച്ച് ബോധരഹിതയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നത് മരുമകളായ രാധാമണിയാണെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 29 നാണ് നളിനാക്ഷിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം.എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.വീട്ടില്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. നളിനാക്ഷിയെ […]

Read More
 പണയപ്പെടുത്തിയ സ്വർണം തിരികെ ചോദിച്ചത് പ്രകോപന കാരണം; കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചില്ല; കുറ്റസമ്മതം നടത്തിപ്രതി ഷിജു

പണയപ്പെടുത്തിയ സ്വർണം തിരികെ ചോദിച്ചത് പ്രകോപന കാരണം; കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചില്ല; കുറ്റസമ്മതം നടത്തിപ്രതി ഷിജു

കണ്ണൂർ പാനൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി ഷിജു. ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിജു പറഞ്ഞു. സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നും എന്നാൽ കുഞ്ഞിനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഷിജു പൊലീസിനോട്പറഞ്ഞു .ഭാര്യയുടെ സ്വർണം ബാങ്കിൽ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള മനോവിഷമമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാൻ കാരണം. സോന ബഹളംവച്ചതോടെ പ്രദേശത്തേക്ക് ആളുകൾ എത്തി. തുടർന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. […]

Read More