കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു;പിന്നാലെ ആത്മഹത്യാശ്രമം, രക്ഷപ്പെടുത്തിയ 61-കാരൻ ആശുപത്രിയില്‍

കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു;പിന്നാലെ ആത്മഹത്യാശ്രമം, രക്ഷപ്പെടുത്തിയ 61-കാരൻ ആശുപത്രിയില്‍

പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കൊച്ചുപറമ്പില്‍ എല്‍സിയാണ് മരിച്ചത്.എൽസിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വര്‍ഗീസ്(61) ജീവനൊടുക്കാന്‍ ശ്രമിച്ചു. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വർഗീസ് പൊലീസിനെ വിളിച്ച് താൻ മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന വർഗീസിനെയാണ് കണ്ടെത്തിയത്.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് […]

Read More
 കുടുംബ വഴക്ക്; മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

കുടുംബ വഴക്ക്; മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു

കുടുംബവഴക്കിനെ തുടർന്ന് വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛൻ കുട്ടൻ(60) ‘അമ്മ ചന്ദ്രിക (55 ) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം പോലീസിനെ വിളിച്ചറിയിച്ച് മുങ്ങിയ ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി . അനീഷും മാതാപിതാക്കളും വീട്ടിൽ എന്നും വഴക്കാണെന്നാണ് നാട്ടുകാർ പറയുന്നത്.ഇന്ന് രാവിലെ വീടിന് മുമ്പിൽ പുല്ലരിയുന്ന ദമ്പതികളുടെ അടുത്തേക്ക് മകൻ വരുകയായിരുന്നു. തുടർന്ന് മാതാപിതാക്കളുമായി വഴക്കിട്ട അനീഷ് വീടിനകത്തേക്ക് പോയി വെട്ട് […]

Read More
 മലപ്പുറം ലീഗ് കൗൺസിലറിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം ലീഗ് കൗൺസിലറിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നെല്ലിക്കുത്ത് സ്വദേശി ഷംസീർ അറസ്റ്റിലായി. പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.മജീദും ഷുഹൈബും ജലീലിന്റെ വാഹനത്തെ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കൂടെയുള്ളവരുടെ മൊഴി അനുസരിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചാണ് ജലീലിനെ കൊലപ്പെടുത്തിയത് . വാഹനത്തിന്റെ ലൈറ്റ് അണക്കാത്തതും സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് […]

Read More
 ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്; ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു

ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്; ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു

കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് ചീനക്കുഴി പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്ന മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ […]

Read More
 കൊടുങ്ങല്ലൂരില്‍ മക്കളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ യുവാവിന്‍റെ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു;ശരീരത്തില്‍ 30 വെട്ടേറ്റ പാടുകള്‍

കൊടുങ്ങല്ലൂരില്‍ മക്കളോടൊപ്പം സ്‌കൂട്ടറില്‍ പോകവെ യുവാവിന്‍റെ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു;ശരീരത്തില്‍ 30 വെട്ടേറ്റ പാടുകള്‍

കൊടുങ്ങലൂരില്‍ വെട്ടേറ്റ യുവതി മരിച്ചു.മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌ക്കൂട്ടറില്‍ മടങ്ങവെയാണ് ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സിക്ക് വെട്ടേറ്റത്.തുണിക്കട അടച്ച് മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിന്‍സിയുടെ തുണികടയിലെ മുന്‍ ജീവനക്കാരനായ റിയാസ് സ്കൂട്ടർ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു.ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്. സംഭവത്തിന് ശേഷം പ്രതി റിയാസ് രക്ഷപ്പെടുകയായിരുന്നു. അപകടസമയം റിന്‍സിക്ക് ഒപ്പം ഉണ്ടായിരുന്ന […]

Read More
 യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പഴമ്പാലക്കോട് സ്വദേശി മിഥുൻ ഞായറാഴ്ച രാത്രി പോലീസിൽ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് രണ്ടാം തീയതിയാണ്പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് . സംഘർഷത്തിനിടെ യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചു .തുടര്‍ന്ന് നെന്മാറയിലെ […]

Read More
 തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

തൃശൂർ കേച്ചേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസാണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെ ഫിറോസിനെ രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തട്ടിപ്പ് കേസിൽ പ്രതിയായിരുന്ന ഫിറോസ് കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു.

Read More
 പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; വെളിപ്പെടുത്തൽ മോഷണക്കേസിൽ പിടികൂടിയതിന് ശേഷം

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; വെളിപ്പെടുത്തൽ മോഷണക്കേസിൽ പിടികൂടിയതിന് ശേഷം

ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. മോഷണക്കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.ഫിറോസിനെ മോഷണ കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. അന്വേഷണം ആരംഭിച്ചു. പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടങ്ങി. ഫൊറന്‍സിക്, വിരലടയാള […]

Read More
 വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം കയ്യേറ്റം; വീട്ടമ്മ കൊല്ലപ്പെട്ടു

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി തർക്കം കയ്യേറ്റം; വീട്ടമ്മ കൊല്ലപ്പെട്ടു

വാട്സാപ്പ് സ്റ്റാറ്റസിനെ ചൊല്ലി രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ വഴക്കിൽ വീട്ടമ്മ കൊല്ലപ്പെട്ടു. മുംബൈയിലെ ശിവാജി നഗറില്‍ ഫെബ്രുവരി 10ന് ആണ് സംഭവം.48 കാരി ലീലാവതി ദേവി പ്രസാദാണ് കൊല്ലപ്പെട്ടത്. ലീലാവതിയുടെ മകള്‍ പ്രീതിയുടെ സുഹൃത്തും അയല്‍ക്കാരിയുമായ 17കാരിയുമായുള്ള പ്രശ്‌നത്തെ സംബന്ധിക്കുന്നതായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്. പ്രീതിയുടെ സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ ഇത് ചോദ്യം ചെയ്യാനായി അയല്‍ക്കാരിയും അമ്മയും സഹോദരനും ഇവരുടെ വീട്ടിലേക്ക് എത്തി. ഇവിടെ വെച്ചുണ്ടായ തര്‍ക്കത്തിലും തുടര്‍ന്നുള്ള കയ്യേറ്റത്തിലും ലീലാവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]

Read More
 ആടിന് പകരം യുവാവിന്റെ കഴുത്ത് വെട്ടി കൊലപ്പെടുത്തി ; മദ്യ ലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്ന് പ്രതി

ആടിന് പകരം യുവാവിന്റെ കഴുത്ത് വെട്ടി കൊലപ്പെടുത്തി ; മദ്യ ലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്ന് പ്രതി

മകര സംക്രാന്തി ആഘോഷങ്ങളിൽ ആന്ധ്രാപ്രദേശിലെ പ്രധാന ആചാരമാണ് ആഘോഷത്തോടെ മൃ​ഗങ്ങളെ ബലി നൽകുന്നത് . എന്നാൽ വളരെ സന്തോഷത്തോടെ നടക്കുന്ന ഈ ആചാരം കഴിഞ്ഞ ദിവസം വലിയ കോലാഹലങ്ങളാണ് ചിറ്റൂരിലെ മദനപ്പള്ളിയിൽ ഉണ്ടാക്കിയത്. ആടിനെ ബലി നൽകുന്നതിനിടെ ചടങ്ങ് നടത്തുന്നയാൾ യുവാവിന്റെ കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു സലപതിയെന്നയാളാണ് സുരേഷ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സലപതിയെ അറസ്റ്റ് ചെയ്തു. താൻ മ​ദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ വെട്ട് മാറിക്കൊണ്ടതാണെന്നുമാണ് പ്രതിയായ സലപതി മൊഴി നൽകിയതെന്ന് പൊലീസ് പറഞ്ഞു.എന്നാൽ മദനപ്പള്ളിയിലെ […]

Read More