ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഉയര്‍ത്തി. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചില്ലെങ്കില്‍ ഈടാക്കുന്ന പിഴ 1000 ആയി ഉയര്‍ത്തി. ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 10,000 രൂപയാകും പിഴയായി നല്‍കേണ്ടത്.

മദ്യപിച്ച് വാഹനമോടിക്കല്‍- 2,000-10,000

ലൈസെന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍- 5,000

മത്സരയോട്ടം- 5,000

ഹെല്‍മറ്റ്/ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതിന്- 1,000

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കല്‍- 2,000

വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം- 10,000

അപകടകരമായ ഡ്രൈവിങ്- 1,000-5,000

വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000

ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *