ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണമെൻറ് കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന ജോ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു. പി.ഷൈപു CPIM കുന്ദമംഗലം ഏരിയാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് അബിജേഷ്.കെ, ബ്ലോക്ക് സെക്രട്ടറി പ്രഗിൻലാൽ, പ്രസിഡന്റ് പി.പി.ഷിനിൽ, ട്രഷറർ മിദ്ലാജ് എന്നിവർ സംസാരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡണ്ട് വി അനിൽകുമാർ, ഇ.വിനോദ് കുമാർ, എം എം സുധീഷ് കുമാർ തുടങ്ങിയ നിരവധി പേർ ടൂർണ്ണമെന്റിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് 6 മണി മുതൽ രണ്ടാംഘട്ട മത്സരങ്ങൾ ആരംഭിക്കും. വിജയികൾക്ക് ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് ഉപഹാരങ്ങൾ നൽകും. വിന്നേർസിന് 25000 രൂപയും ട്രോഫിയും റണ്ണേഴ്സിന് 15000 രൂപയും ട്രോഫിയും നൽകും.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
