കുന്ദമംഗലം:എ ഐ ക്യാമറ അഴിമതി തുറന്നു കാണിച്ചു കൊണ്ട് കുന്ദമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എഐ ക്യാമറക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ എംപി കേളുകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ സിവി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, ധനീഷ് ലാൽ, ഹിതേഷ് കുമാർ, ഷൌക്കത്തലി, തസ്ലീന, ഗിരീശൻ, ചരോഷ്, ഷൈജവളപ്പിൽ, സിപി രമേശൻ, സുനിൽദാസ്, ഷിജു മൂപ്രമ്മൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *