കണ്ണൂര്‍: പോക്‌സോ കേസില്‍ കെഎസ്ഇബി മീറ്റര്‍ റീഡര്‍ കസ്റ്റഡിയില്‍ . കണ്ണൂര്‍ കുറ്റിയാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ മീറ്റര്‍ റീഡിങ്ങിനെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂര്‍ ഓഫീസിലെ ജീവനക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *