“ധ്വനി2k22″പ്രസംഗ -ക്വിസ്സ് മത്സരം

0

പഞ്ചായത്ത് യൂത്ത് ലീഗ് -വനിതാലീഗ് കമ്മറ്റികൾ സങ്കെടുപ്പിക്കുന്ന “ധ്വനി2k22″കാമ്പയിന്റെ ഭാഗമായുള്ള പ്രസംഗം -ക്വിസ്സ് മത്സരം ജില്ലാ യൂത്ത് ലീഗ് ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.. ഫാത്തിമ ബീവി അധ്യക്ഷതവഹിച്ച ചടങ്ങിൽ കെ കെ സി നൗഷാദ് മുഖ്യതി ആയിരുന്നു, ജാഫർ സാദിക്ക് പൂവ്വട്ടുപറമ്പ്, എ പി സഫിയ,സിദ്ധീഖ് തെക്കയിൽ, പി കൗലത്ത്, കെ കെ ഷമീൽ,,ആയിഷബി എ കെ,ഉബൈദ് ജി കെ, ഫാത്തിമ ജെസ്ലി, കാദർ മാസ്റ്റർ, മിന്നത്ത് കെ.കെ.അൻവർ ഇ.തുടങ്ങിയവർ പങ്കെടുത്ത പരിപാടി മുജീബ് പടനിലം സ്വാഗതവും എം വി ബൈജു നന്ദിയും പറഞ്ഞു..

LEAVE A REPLY

Please enter your comment!
Please enter your name here