മടവൂർ : ചാത്തനാറമ്പ് സി മനോജ് റാണി ദമ്പതികളുടെ മകൻ അഷിൻ സി യും എരവന്നൂർ കടുക്കാംകണ്ടിയിൽ പരേതനായ മോഹനൻ സതീഷ്‌മതി ദമ്പതികളുടെ മകൾ ആർദ്രമോഹനനും തമ്മിലുള്ള വിവാഹവേദിയിൽവെച്ച് സുരക്ഷാ പാലിയേറ്റീവ് കുന്ദമംഗലത്തിനും മടവൂർ ഇ.എം.എസ് കെയർ & ചാരിറ്റബിൾ ട്രസ്റ്റ് നും വിൽചെയറുകൾകൈമാറി. ഡോക്ടർ ഹുസൈൻ മടവൂർ , സൂര്യഗഫൂർ,ഇ.അനൂപ് തുടങ്ങിയവരുടെ സാനിധ്യത്തിൽ അഷിനും ആർദ്രയും ഷൈപു, എം.എം.സുധീഷ് , ഒ.അബ്ദുറഹിമാൻ, എന്നിവർക്ക്കൈമാറി

Leave a Reply

Your email address will not be published. Required fields are marked *