കനത്ത മഴയിൽ കുന്ദമംഗലത്ത് നാശനഷ്ടം.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ കടകളിൽ വെള്ളം കയറി.പഴയ സ്റ്റാൻ്റിലെ അഞ്ചോളം കടകളിലും,പുതിയ സ്റ്റാൻഡിലെ നിരവധി കടകളിലുമാണ് വെള്ളം കയറിയത്.ഡ്രൈനേജ് ബ്ലോക്ക് ആയതാണ് വെള്ളം കടകളിലേക്ക് കയറാൻ കാരണം.മൊബൈൽ ഷോപ്പ് , ബേക്കറി, കൂൾബാർ, ബുക്ക്സ്റ്റാൾ, ഫാൻസി, നീതി സ്റ്റോർ, എന്നിവിടങ്ങളിലാണ് മാലിന്യങ്ങൾ നിറഞ്ഞ വെള്ളം കയറിയത്.നിരവധി കടകൾക്കാണ് നാശനഷ്ടമുണ്ടായത് .വെള്ളം കയറിയ ഭാഗങ്ങളിൽ മോട്ടർ ഉപയോഗിച്ച് വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.ബസ് സ്റ്റാന്റിന് പിൻഭാഗത്ത് പുതുതായി ട്രൈനേജ് നിർമിക്കുകയും വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന വെള്ളം അതുവഴി വലിയ ഡ്രൈനേജിലേക്ക് കടത്തിവിടുകായും ചെയ്യുകയാണെങ്കിൽ ഇത്തരത്തിൽ കടകളിലേക്കും മറ്റും വെള്ളം കയറുന്നത് ഒരു പരിധിവരെ കുറയ്ക്കാനാകും.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
