പത്തനംതിട്ടയിൽ വെച്ച് ഡിസംബർ 10 മുതൽ 12 വരെ നടക്കുന്ന ഇരുപത്തിയേഴാമത് സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ടീമിനെ പ്രക്യാപിചു . മെൻ ടീം കെ ഷിബിൻ (ക്യാപ്റ്റൻ) ജസീം ബാസിൽ (വൈസ് ക്യാപ്റ്റൻ ) ടീം അംഗങ്ങൾ
കെ മുഹമ്മദ് മുസ്തഫ, മുഹമ്മദ് സഹദ്, ജിഷ്ണു, അക്ഷയ്, മുഹമ്മദ് വഫ ഇസ്മായിൽ, ജിതിൻ ഇ ആർ, അബ്ദുൽ ബാസിത്, മുഹമ്മദ് സൻവീൽ, മിഥുൻ രാജ്, അമൽ ടി ,ഫിനു, സൂര്യജിത്ത് കെ, ആദർശ്‌ , എ മുഹമ്മദ് ദിൽഷാദ്. ഗേൾസ് ടീം ദിന ഹബീബ( ക്യാപ്റ്റൻ ), സന ജിന്സിയ (വൈസ് ക്യാപ്റ്റൻ ) സ്നേഹ വി, വിനയ കെ പി, കൃഷ്ണനന്ദ, അതുല്യ സി കെ, റജ ഫാത്തിമ, നാസിനാ ഷെറിൻ, ഉമ പാർവതി, നുസൈറ സി വി, ലിൻഷാ പി, ആദിത്യ മഹേഷ്, നുസൈബത്ത് സി വി, ഖദീജ റീഹാം, ഫാത്തിമ ഹിബ, അസാ ഫാത്തിമ, കോച്ച് എ കെ മുഹമ്മദ് അഷ്‌റഫ് ,മാനേജർ വി കെ സബീന

Leave a Reply

Your email address will not be published. Required fields are marked *