കേരളത്തിലെ ഏക സബ് താലൂക്കാണ് കുന്ദമംഗലം പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള കുന്ദമംഗലം സബ് താലൂക്ക്.ഇത് താലൂക്കായി ഉയർത്തണമെന്ന ആവശ്യത്തിന് നിരവധി വർഷത്തെ പഴക്കവുമുണ്ട്.ഇന്ന് ഇത് ആളൊഴിഞ്ഞ് കിടക്കുകയാണ് രാജ്യം അതിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇവിടെ കോടി ഉയർത്താൻ പോലും അധികാരികൾ ഇല്ല.നാമമാത്രമായിമാത്രം ഒരു കൊടി കൊണ്ട് വെച്ചിട്ടുണ്ട് സർക്കാർ ഓഫിസുകളിൽ കൊടി ഉയർത്തണം എന്നത് നിര്‍ബന്ധമാണ് എന്നാൽ കുന്ദമംഗലം സബ് താലൂക്കിൽ ഇതിന് പോലും ആളില്ല പേരിന് വരുന്ന ഒരു അറ്റൻഡർ മാത്രമാണ് ഇവിടെ ഉള്ളത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
