വിശ്വാസ്യത തകർക്കാനുള്ള ശ്രമം കരുതിയിരിക്കണം;ഇ.ടി.മുഹമ്മദ് ബഷീർ

0

മുസ്ലിം ലീഗിൻ്റെ രാഷട്രീയ വിശ്വാസ്യതയും യു.ഡി.എഫ് മുന്നണി പ്രവർത്തനത്തിലുള്ള ആത്മാർത്ഥതയും തകർക്കുന്നതിന് സി.പി.എം. നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുന്ന പാരമ്പര്യം കാക്കുന്ന നേതൃത്വം മുസ്ലിം ലീഗിനുണ്ടെന്നും പാർട്ടി പ്രവർത്തകർ കൂടുതൽ ഊർജ്ജസ്വലരായി പ്രവർത്തന രംഗത്തു സജീവമാവണമെന്നും ഇടി പറഞ്ഞു

വരാനിരിക്കുന്ന പാർലിമെന്റ് നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് ഇഖ്ദാം കേംബിന്റ തുടർചയായി വിഷൻ 23-26 തുടർ പദ്ധതി പ്രഖ്യാപനവും
ബ്ളോക് പ്രസിഡണ്ട് അരിയിൽ അലവിക് ഉപഹാര സമർപണവും
മുസ്ലിംലിഗ് ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം നിർവഹിച്ചു
അരിയിൽ മൊയ്തീൻ ഹാജി,അധ്യക്ഷ വഹിച്ചു,എംഎ റസാഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി,എം ബാബുമോൻ,അരിയിൽ അലവി,എൻപി ഹംസ മാസ്റ്റർ,ഒ ഉസ്സയിൻ,ഏകെ ഷൗക്കത്തലി,ഖാലിദ് കിളിമുണ്ട,കെപി കോയ,പി അബുഹാജി,യുസി മൊയ്തീൻകോയ,ശിഹാബ് പാലക്കൽ,കെ ബഷീർ മാസ്റ്റർ,ഇ ശിഹാബ് റഹ്മാൻ,കെഎം അഹമ്മദ്,ഹാരിസ് കാരന്തൂർ,ഷഹർബാൻ ഗഫൂർ,യുസി ബുഷ്റ,സിദ്ദീഖ് തെക്കയിൽ ,കെകെ ഷമീൽ,ഷാജി പുൽകുന്നുമ്മൽ,പി മമ്മിക്കോയ, ഒ സലീം,എൻഎം യൂസഫ്,യു മാമു ,ബഷീർപൊയിലിൽ,അൻഫാസ്,എന്നിവർ സംസാരിച്ചു,സി അബ്ദുൽ ഗഫുർ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here