[6:06 PM, 7/21/2021] KGM: ജില്ലയില്‍ ഇന്ന് 2151 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 17 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2129 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന മൂന്ന് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 14960 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1531 പേര്‍ കൂടി രോഗമുക്തി നേടി. 14.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18526 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3205 പേർ ഉൾപ്പടെ 44447 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 718976 പേർ നിരീക്ഷണം പൂർത്തിയാക്കി.
പുതിയ തരംഗങ്ങൾ ഉണ്ടാകുന്നത് തടയാൻ സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി കുറക്കുകയും സാമൂഹ്യ വാക്സിനുകളായ സോപ്പ്, സാനിറ്റൈസര്‍, മാസ്ക്, സാമൂഹിക അകലം എന്നിവ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യര്‍ത്ഥിച്ചു. ഗർഭിണികൾ അടക്കമുള്ള എല്ലാവരും ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ വാക്സിനേഷൻ നടത്തി സുരക്ഷിതരാകണം.

ഉറവിടം വ്യക്തമല്ലാത്തവര്‍ – 17

എടച്ചേരി – 1

ഫറോക്- 1

കാക്കൂർ – 1

മേപ്പയൂർ – 1

നാദാപുരം- 3

നരിപ്പറ്റ-1

ഒളവണ്ണ – 1

പേരാമ്പ്ര – 1

പെരുമണ്ണ- 2

തിരുവള്ളൂർ – 2

വടകര- 1

വാണിമേൽ – 1

വില്ല്യാപ്പള്ളി – 1

വിദേശത്തു നിന്നും വന്നവർ – 0

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവർ – 3

പേരാമ്പ്ര – 1
കോഴിക്കോട് – 2

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍ – 329

അരിക്കുളം – 25

അത്തോളി -34

ആയഞ്ചേരി – 2

അഴിയൂര്‍ – 10

ബാലുശ്ശേരി -22

ചക്കിട്ടപ്പാറ – 13

ചങ്ങരോത്ത് – 10

ചാത്തമംഗലം – 27

ചെക്കിയാട് – 12

ചേളന്നൂര്‍ – 36

ചേമഞ്ചേരി – 42

ചെങ്ങോട്ട്കാവ് – 34

ചെറുവണ്ണൂര്‍ – 2

ചോറോട് – 24

എടച്ചേരി – 5

ഏറാമല – 8

ഫറോക്ക് – 46

കടലുണ്ടി – 6

കക്കോടി – 39

കാക്കൂര്‍ – 19

കാരശ്ശേരി – 6

കട്ടിപ്പാറ – 17

കാവിലുംപാറ – 20

കായക്കൊടി – 41

കായണ്ണ – 10

കീഴരിയൂര്‍ – 5

കിഴക്കോത്ത് – 36

കോടഞ്ചേരി – 10

കൊടിയത്തൂര്‍ – 16

കൊടുവള്ളി – 33

കൊയിലാണ്ടി – 80

കുടരഞ്ഞി – 10

കൂരാച്ചുണ്ട് – 9

കൂത്താളി – 8

കോട്ടൂര്‍ – 15

കുന്ദമംഗലം – 54

കുന്നുമ്മല്‍ – 24

കുരുവട്ടൂര്‍ – 57

കുറ്റ്യാടി – 17

മടവൂര്‍ – 34

മണിയൂര്‍ – 11

മരുതോങ്കര – 15

മാവൂര്‍ – 9

മേപ്പയ്യൂര്‍ – 13

മൂടാടി – 25

മുക്കം – 22

നാദാപുരം -14

നടുവണ്ണൂര്‍ – 5

നന്‍മണ്ട – 21

നരിക്കുനി – 4

നരിപ്പറ്റ – 18

നൊച്ചാട് – 10

ഒളവണ്ണ – 56

ഓമശ്ശേരി – 42

ഒഞ്ചിയം – 14

പനങ്ങാട് – 35

പയ്യോളി – 39

പേരാമ്പ്ര – 16

പെരുമണ്ണ – 47

പെരുവയല്‍ – 24

പുറമേരി – 9

പുതുപ്പാടി – 52

രാമനാട്ടുകര -14

തലക്കുളത്തൂര്‍ – 57

താമരശ്ശേരി – 34

തിക്കോടി – 25

തിരുവള്ളൂര്‍ – 24

തിരുവമ്പാടി – 23

തൂണേരി – 8

തുറയൂര്‍ – 12

ഉള്ള്യേരി – 21

ഉണ്ണികുളം – 41

വടകര – 33

വളയം – 8

വാണിമേല്‍ – 24

വേളം -13

വില്യാപ്പള്ളി – 44

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 2

ചാത്തമംഗലം – 1

കൊയിലാണ്ടി – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 18526

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 122

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 482

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 151

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 352

സ്വകാര്യ ആശുപത്രികള്‍ – 819

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 158

വീടുകളില്‍ ചികിത്സയിലുളളവര്‍ – 14516

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 19

Leave a Reply

Your email address will not be published. Required fields are marked *