കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് കെ ജെ ജേക്കബ് (77) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവായിരുന്നു.

സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് 4 മുതല്‍ എറണാകുളം ലെനിന്‍ സെന്ററില്‍ പൊതുദര്‍ശനം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *