കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകന്‍ അജ്മല്‍ 21ആണ് മുങ്ങി മരിച്ചത്. രണ്ട് സുഹൃത്തുക്കളുമായി പുളിമൂട്ടില്‍ പാലത്തിന് സമീപം കൊന്നേക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *