ഓട്ടോറിക്ഷ തട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊറ്റമ്മൽ മജീദിന്റെ ഭാര്യ ഫെബീന (41 ) ആണ് ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്. ഒരു മാസത്തോളമായി ICU വിലായിരുന്നു.
മക്കൾ: ഫിനു നഫീസത്ത്, അനുൽഫ്
ചന്ദ്രിക സ്റ്റാഫായിരുന്ന അലി കോവൂരിന്റെയും സുഹറയുടെയും മകളാണ്.

മയ്യത്ത് നിസ്കാരം കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ വെച്ച് അസർ നിസ്കാരത്തിന് ശേഷം (4 pm ) നടക്കും

Leave a Reply

Your email address will not be published. Required fields are marked *