സോഷ്യൽ മീഡിയയിൽ തരംഗമായി കോളേജ് സുഹൃത്തുക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം. മഹാരാജാസ് കോളേജില്‍ വെച്ച് നടന്ന റീയുണിയന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.സഹപാടികൾക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘കോളേജ് സ്റ്റുഡന്റ് മമ്മൂക്ക’,’എഡിറ്റിംഗ് ആരും കാണണ്ട’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നത്’, തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. എഴുപത് വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും പുതു തലമുറയെ പോലും ആകർഷിപ്പിക്കുന്ന ലുക്കിലും സ്റ്റൈലിലും ആണ് മമ്മൂട്ടി എത്തുന്നത്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
