സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേർ; ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി മുരളീധരൻ

സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേർ; ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിൻ്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് മന്ത്രിസഭയിൽ വി ഡി സതീശൻ അടക്കമുള്ള 19 പേരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ രണ്ട് പേരാണ് വ്യത്യസ്തരായി നിന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്ന് കന്നിവിജയം നേടിയ സി പി ജോൺ, ചവറയിൽ നിന്ന് മൂന്നാമതും ജയിച്ച ഷിബു ബേബി ജോൺ എന്നിവരാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലി കെ മുരളീധരനും വ്യത്യസ്തനായി. മുരളീധരൻ്റെ സത്യപ്രതിജ്ഞ നിറഞ്ഞ […]

Read More
 കന്നി വിജയത്തില്‍ മന്ത്രി പദവി; ബിന്ദു കൃഷ്ണ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

കന്നി വിജയത്തില്‍ മന്ത്രി പദവി; ബിന്ദു കൃഷ്ണ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

തിരുവനന്തപുരം: പരാജയങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചുവന്ന, കേരളത്തിലെ കോൺഗ്രസിന്റെ കരുത്തുറ്റ വനിതാ മുഖങ്ങളിലൊന്നായ ബിന്ദു കൃഷ്ണ മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആൾക്കാർ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പദവി മുതല്‍ രാഷ്ട്രീയ കാര്യ സമിതി അംഗം വരേയുള്ള പാര്‍ട്ടി പദവികള്‍ അലങ്കരിച്ച ബിന്ദു കൃഷ്ണയ്ക്ക് മന്ത്രി പദവിയിലൂടെ ലഭിക്കുന്ന ഉത്തരവാദിത്വം പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അവസരത്തിൽത്തന്നെ മന്ത്രിസഭയിലേക്ക് നിയോഗിക്കപ്പെടുന്നു എന്ന സവിശേഷതയുമായാണ് […]

Read More
 ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല

ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രമേശ് ചെന്നിത്തല

തിരുവനന്തപുരത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് രമേശ് ചെന്നിത്തല പുതിയ ആഭ്യന്തര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗവർണർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ സാന്നിധ്യത്തിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read More
 സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് നിലവിലുള്ളത്. നാളെയോടെ മഴ വടക്കൻ കേരളത്തിലേക്ക് ശക്തമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് […]

Read More
 ക്രിക്കറ്റ് കളിക്കിടെ തർക്കം; കാസർഗോഡ് യുവാവ് കുത്തേറ്റ് മരിച്ചു

ക്രിക്കറ്റ് കളിക്കിടെ തർക്കം; കാസർഗോഡ് യുവാവ് കുത്തേറ്റ് മരിച്ചു

കാസർഗോഡ്: ബദിയടുക്കയിൽ ക്രിക്കറ്റ് ടൂർണമെൻ്റിനിടെ ഉണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചത്. മാർപ്പിനടുക്ക ബദ്രുകുഡ്‌ലുവിലെ കൊറഗയുടെ മകൻ സുരേഷ് ബി.കെ (42)ആണ് മരിച്ചത്. കുമ്പഡാജെ പഞ്ചായത്ത് പരിധിയിലെ മാപ്പിനടുക്കയിലാണ് യുവാവിനെ പിച്ചാത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കളിക്കിടെ വാക്ക് തർക്കം ഉണ്ടാവുകയും ഉടൻ തന്നെ കത്തികൊണ്ട് യുവാവിനെ കുത്തിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേർക്കെതിരെ ബദിയടുക്ക പൊലീസ് കൊലകുറ്റത്തിന് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More
 മന്ത്രിയായി ആറാം ഊഴം; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് പി കെ കുഞ്ഞാലിക്കുട്ടി

മന്ത്രിയായി ആറാം ഊഴം; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് പി കെ കുഞ്ഞാലിക്കുട്ടി

വിഡി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രി തിരുവനന്തപുരം: പി കെ കുഞ്ഞാലിക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രി വി ഡി സതീശന് ശേഷം സത്യപ്രതിജ്ഞ ചൊല്ലിയത് കുഞ്ഞാലിക്കുട്ടി ആണ്. വിഡി മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രി എന്ന പ്രത്യേകത കൂടിയുണ്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്. കേരള രാഷ്ട്രീയത്തിലെ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടിക്കിത് മന്ത്രിയായി ആറാം ഊഴമാണ്. മലപ്പുറത്ത് നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയ കുഞ്ഞാലിക്കുട്ടി ഒന്‍പതാം തവണയാണ് കേരള നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യയിലെ […]

Read More
 കേരളത്തിന്റെ പുതിയ കാവലാൾ വി ഡി സതീശൻ; മുഖ്യമന്ത്രിയായി അധികാരമേറ്റു

കേരളത്തിന്റെ പുതിയ കാവലാൾ വി ഡി സതീശൻ; മുഖ്യമന്ത്രിയായി അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒപ്പം 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

Read More
 വിഡി വിസ്മയം; വിഡിഎസ് സർക്കാർ സത്യപ്രതിജ്ഞ ഉടൻ

വിഡി വിസ്മയം; വിഡിഎസ് സർക്കാർ സത്യപ്രതിജ്ഞ ഉടൻ

തിരുവനന്തപുരം: കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ ദേശീയ നേതാക്കളുടെ വൻ നിര തലസ്ഥാനത്തെത്തി. ചടങ്ങുകൾ ആരംഭിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്. വിമാനത്താവളത്തിൽ വെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. രാവിലെ തിരുവനന്തപുരം […]

Read More
 വീണ്ടും പി.കെ ബഷീറിലുടെ ‘പത്തായക്കോട്ടേക്ക് മന്ത്രി പദവിയെത്തുമ്പോൾ നാലു പതിറ്റാണ്ടിൻ്റെ ഓർമകളുമായി സീതി ഹാജിയുടെ പ്രിയ മരുമകൾ റസിയാത്ത

വീണ്ടും പി.കെ ബഷീറിലുടെ ‘പത്തായക്കോട്ടേക്ക് മന്ത്രി പദവിയെത്തുമ്പോൾ നാലു പതിറ്റാണ്ടിൻ്റെ ഓർമകളുമായി സീതി ഹാജിയുടെ പ്രിയ മരുമകൾ റസിയാത്ത

നാല്പത്തേഴ് വർഷം മുൻപ് കോഴിക്കോട് കുന്ദമംഗലത്തെ കിഴക്കേ വീട്ടിൽ നിന്ന് ഭൂപതി എൻ. മൊയ്തീൻ ഹാജിയുടെ മകൾ റസിയ, എടവണ്ണയിലെ എല്ലാ അർത്ഥത്തിലും വിശാലമായപത്തായക്കോടൻ തറവാട്ടിലേക്ക് മരുമകളായി പോകുമ്പോൾ കുന്ദമംഗലത്തെ ഭൂപതി കുടുംബത്തിലെ റസിയക്ക് രാഷ്‌ടീയത്തിൻ്റെ ഏ ബി സി ഡിയറിയില്ലായിരുന്നു, പൊതുപ്രവർത്തനത്തിൻ്റെ മാസ്മരികതയെക്കുറിച്ചൊന്നുമറിയില്ലായിരുന്നു. എന്നാൽ നാലു പതിറ്റാണ്ടിലധികം നീണ്ടു നിന്ന റഹ്മത്ത് മൻസിലെ. പത്തായക്കോടന്മാ രോടൊപ്പമുള്ള സഹവാസം, കേരള രാഷ്‌ട്രീയത്തിലെ ശൈലി കൊണ്ടും പ്രവർത്തനം കൊണ്ടും തൻ്റെ നാവുകൊണ്ടും വേറിട്ട പി. സീതി ഹാജി എന്ന […]

Read More
 വിഡി സതീശൻ്റെ മന്ത്രിസഭ തയാർ; മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി, നാളെ സത്യപ്രതിജ്ഞ ചെയ്യും

വിഡി സതീശൻ്റെ മന്ത്രിസഭ തയാർ; മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി, നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, […]

Read More