‘ചിലതെല്ലാം മറക്കാനാവില്ല’; ഗൺമാൻമാരുടെ മർദ്ദനത്തിൽ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി
ആലപ്പുഴയിൽ ഗൺമാൻമാർ യുവാക്കളെ മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസാക്ഷിയുള്ള ആരെങ്കിലും ഇത്തരം പ്രവർത്തികൾ ചെയ്യുമോ എന്ന് ചോദിച്ച മന്ത്രി, യുവാക്കളെ തെരുവുനായയെപ്പോലെ തല്ലിയ സംഭവത്തിൽ ഇടപെടുമന്നും, നിയമം കൈയിലെടുക്കാൻ ആര് വന്നാലും കർശനമായി നേരിടുമെന്നും വ്യക്തമാക്കി. പ്രതിപക്ഷത്തിനെതിരെയും രൂക്ഷമായ ഭാഷയിലാണ് ചെന്നിത്തല പ്രതികരിച്ചത്. പത്ത് വർഷം നാട് ഭരിച്ചവർ ചെറിയ സംഭവങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും, ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും, ജനാധിപത്യപരമായ അധികാരമാറ്റം […]
Read More
