അസമിലും ഏക സിവില്‍ കോഡ്; ബില്‍ സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

അസമിലും ഏക സിവില്‍ കോഡ്; ബില്‍ സഭയില്‍; എതിര്‍ത്ത് പ്രതിപക്ഷം

ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നു. നിയമം സംബന്ധിച്ച കരട് ബില്‍ തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അധികാരമേറ്റ ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിയമനിര്‍മാണത്തിന് അംഗീകാരം നല്‍കിയിരുന്നു. ബഹുഭാര്യത്വം പൂര്‍ണമായും നിരോധിക്കുകയും ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ലിവ് ഇന്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങള്‍ […]

Read More
 പോലീസിന്റെ മിന്നൽ പരിശോധന! ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പോലീസിന്റെ മിന്നൽ പരിശോധന! ആറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി പോലീസ് നടത്തുന്ന ശക്തമായ പരിശോധനകൾക്കിടയിൽ വൻ കഞ്ചാവ് വേട്ട. ഇരുമ്പനത്ത് വാടകവീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ ആറ് കിലോയിലധികം കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് കാസിപാറ സ്വദേശികളായ മഹഫൂജ് എസ്.കെ (21), ഈമാൻ എസ്.കെ (23) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരങ്ങളാണെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ലഹരിമരുന്ന് വിൽപ്പനയെക്കുറിച്ച് നാർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ […]

Read More
 മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തർക്ക് ദർശനം തടസ്സപ്പെട്ടതിൽ അന്വേഷണം

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തർക്ക് ദർശനം തടസ്സപ്പെട്ടതിൽ അന്വേഷണം

അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ് തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിൽ ഗുരുവായൂർ ദേവസ്വം അന്വേഷണം നടത്തും. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിക്കപ്പെട്ടോ എന്നും ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ഞായറാഴ്ചകളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെ വിഐപി ദർശനം അനുവദനീയമല്ലെന്ന നിയമം ലംഘിക്കപ്പെട്ടതായി […]

Read More
 കാസർഗോഡ് പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്ക് നേരെ ഭീഷണി; രണ്ടുപേർക്കെതിരെ കേസ്

കാസർഗോഡ് പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്ക് നേരെ ഭീഷണി; രണ്ടുപേർക്കെതിരെ കേസ്

കാസർഗോഡ്: മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസ്. ഡ്രൈവറുടെ പരാതിയിൽ രണ്ടുപേർക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. മഞ്ചേശ്വരം ബായാറിൽ പശുക്കടത്ത് ആരോപിച്ച് ശനിയാഴ്ച രാത്രി ഒൻപതിനാണ്‌ പിക്കപ്പ് വാൻ തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. പൈവളിഗെ ആവളയിലെ ഇബ്രാഹിം ഖലീലിനെയാണ് ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയത്. മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി വരുമ്പോൾ രണ്ട് ബൈക്കുകളിലായി നാലംഗ സംഘം പിക്കപ്പിനെ പിന്തുടർന്നു. ബയാറിലെത്തിയപ്പോൾ ഒരു ബൈക്ക് പിക്കപ്പിനെ തടഞ്ഞുനിർത്തി. രണ്ടാമത്തെ ബൈക്ക് നിർത്താതെ പോയി. പിക്കപ്പ് […]

Read More
 മദ്‌റസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി; 12 വയസുകാരി മരിച്ചനിലയില്‍; കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായി

മദ്‌റസയിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായി; 12 വയസുകാരി മരിച്ചനിലയില്‍; കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിരയായി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ കാണാതായ 12 വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ മദ്‌റസയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. ഞായറാഴ്ച വീട്ടില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള പാടത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന ഖുര്‍ആന്‍ പിന്നീട് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

Read More
 വാഹന മോഡിഫിക്കേഷൻ; റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എംവിഡി

വാഹന മോഡിഫിക്കേഷൻ; റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എംവിഡി

തിരുവനന്തപുരം: കേരളത്തിലെ വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്ത മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഗതാഗത കമ്മീഷണറുടെ നേതൃത്വത്തിൽ നടക്കുന്ന പഠനത്തിൽ, റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകാത്ത തരത്തിൽ ഏതൊക്കെ മോഡിഫിക്കേഷനുകൾ അനുവദിക്കാം എന്ന് പ്രത്യേകം വർഗ്ഗീകരിക്കും. 1988-ലെ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52 പ്രകാരം നിർമ്മാതാക്കൾ നൽകുന്ന രൂപരേഖയിൽ മാറ്റം വരുത്താൻ അനുവാദമില്ല. 2019-ൽ മോഡിഫിക്കേഷൻ വിലക്കി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കുന്നുണ്ട്. പരിസ്ഥിതിക്കും സുരക്ഷയ്ക്കും വിരുദ്ധമായ […]

Read More
 പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; പുരോഹിതന്‍ അറസ്റ്റില്‍

ഭോപ്പാല്‍: പൂജയ്ക്കിടെ വിവാഹിതയായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഛിന്ദ്വാരയിലാണ് സംഭവം. സ്ത്രീയുടെ പരാതി പ്രകാരം, ഏപ്രില്‍ 25-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ പണ്ഡിറ്റ് ഗണേഷ് പ്രസാദ് സരളിനെ പരാതിക്കാരിയുടെ അമ്മായിയമ്മയാണ് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ചത്. യുവതി തന്റെ മുറിയില്‍ വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ അകത്തുകയറി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം മേയ് 18-നാണ് കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ”പരാതിയെത്തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തുകയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ […]

Read More
 എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍

എ പി അനില്‍കുമാറിന്റെ മകന്‍ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍

റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി ആരോപണം. മകന്‍ എ.പി അര്‍ജുനന്‍ വിവാഹത്തിനായി ഔദ്യോഗിക വാഹനമാണ് ഇദ്ദേഹം ഉപയോഗിച്ചത്. അര്‍ജുനന്‍ വിവാഹത്തിനായി ഗുരുവായൂരില്‍ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ ആയിരുന്നു. മന്ത്രിയുടെ ബന്ധുക്കളെ അടക്കം ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി എന്നാണ് ആരോപണം. സാമൂഹ്യ മാധ്യമത്തില്‍ അടക്കം ഇതിന്റെ ദൃശ്യങ്ങള്‍ റീല്‍സായി ചിത്രീകരിച്ചു. ഇന്നലെ ഗുരുവായൂര്‍ വെച്ചായിരുന്നു റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്‍ എ.പി അര്‍ജുനന്റെ വിവാഹം നടന്നത്. […]

Read More
 മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

മധു വധക്കേസ്: ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി:അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. 2018 ഫെബ്രുവരി 22-നാണ് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.

Read More
 ശരീരത്തിൽ മർദനമേറ്റ പാടുകൾ; കാസർഗോഡ് ആസിഡ് കഴിച്ച് ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

ശരീരത്തിൽ മർദനമേറ്റ പാടുകൾ; കാസർഗോഡ് ആസിഡ് കഴിച്ച് ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

കാസർഗോഡ്: പാണലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. പല പാടുകളും അടുത്തിടെ ഉണ്ടായതെന്നും കണ്ടെത്തൽ. ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെ.എ. മുഹമ്മദ് ആദിൽ റിമാൻഡിൽ ആണ്. ഭാരതീയ ന്യായ സംഹിത 108 പ്രകരം ആത്മഹത്യ പ്രേരണ കുറ്റത്തിനും ബിഎൻഎസ് 85 പ്രകാരം ഗാർഹിക പീഡനം, സ്ത്രീധനം ആവശ്യപ്പെടൽ എന്നിവ പ്രകാരമുള്ള കുറ്റവുമാണ് ആദിലിനെതിരെ ചുമത്തിയത്. ഇയാളുടെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കാസർഗോഡ് ചർലടുക്ക സ്വദേശിയാണ് മരിച്ച […]

Read More