സപ്ലൈകോ ഓൺലൈൻ വിപണിയിലേക്ക് ; ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ

സപ്ലൈകോ ഓൺലൈൻ വിപണിയിലേക്ക് ; ഓണച്ചന്തകൾ ഓഗസ്റ്റ് 14 മുതൽ

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 14 മുതൽ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വരവേൽക്കാൻ പൊതുവിതരണ സംവിധാനം സജ്ജമെന്നും മന്ത്രി. കൊവിഡ് കാലമായതുകൊണ്ട് ജനങ്ങൾക്ക് സാധനങ്ങൾ വാങ്ങാനുള്ള സൗകര്യപ്രദമായ ഇടങ്ങൾ പരിഗണിച്ചാകും വില്പനയ്ക്കുള്ള സ്ഥലങ്ങൾ കണ്ടെത്തുക. നിയമസഭാമണ്ഡല അടിസ്ഥാനത്തിലുള്ള ഓണച്ചന്തകൾക്ക്‌ പുറമെ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിലേക്കും ഓണച്ചന്തകൾ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. തിരുവനന്തപുരം കേന്ദ്രമാക്കി സപ്ലൈകോ ഓൺലൈൻ വിപണനം ആരംഭിക്കും. ഓണകിറ്റിൽ 17 ഇനങ്ങൾ ലഭ്യമാക്കും. സംസ്ഥാനത്തെ […]

Read More
 സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; ആന്റണി രാജു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കും; ആന്റണി രാജു.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നിലവില്‍ ഇള വുകള്‍ അനുവദിക്കാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് ഡ്രൈവിംഗ് ടെസ്റ്റുകളും പരിശീലനവും നടത്തുന്നതിന് അനുവാദം നല്‍കിയിരിക്കുന്നത് കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു വേണം ടെസ്റ്റും പരിശീലനവും നടത്താനെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ ഉണ്ടായിരിക്കുവാന്‍ പാടു. കൊവിഡ് മാനദണ്ഡങ്ങള്‍ […]

Read More
 പരീക്ഷണം  ഇല്ലാതെ കുട്ടികൾക്ക്  വാക്‌സിൻ  നൽകുന്നത്  ആപത്ത് ; ഡൽഹി  ഹൈക്കോടതി

പരീക്ഷണം ഇല്ലാതെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ആപത്ത് ; ഡൽഹി ഹൈക്കോടതി

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.കുട്ടികളിലുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു. അതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. കുട്ടികളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ […]

Read More
 വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്;മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതിയെന്ന് സന്ദീപ് വാര്യർ

വിയറ്റ്നാം കോളനി ഒക്കെ വച്ചു നോക്കുമ്പോൾ പരമ ദയനീയമായ ആർട്ട് വർക്ക്;മാലിക്ക് കണ്ട എന്നെ പറഞ്ഞാൽ മതിയെന്ന് സന്ദീപ് വാര്യർ

ഫഹദിന്റെ ഏറ്റവും പുതിയ ചിത്രം മാലിക്കിന്റെ റിവ്യുവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.ആദ്യ സിനിമ മുതൽ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതിൽ നായിക നടി വിജയിച്ചിരിക്കുന്നു വെന്ന് സന്ദീപ് തന്റെ കുറിപ്പിൽ പറയുന്നു . മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കൽ കറക്ട്നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാൾ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് .ആദ്യത്തെ 12 മിനിറ്റ് , സിംഗിൾ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല […]

Read More

കനത്ത മഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു

രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു.ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽപ്പെട്ട ഭാഗമാണിത്. മംഗളൂരുവിൽനിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്. പ്രദേശത്ത് ശക്തമായ മഴ പാളത്തിലെ മണ്ണ് നീക്കുന്നതിനു തടസ്സമാകുന്നുണ്ട്.പാളം പൂർണമായി മണ്ണിനടിയിലായി. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ […]

Read More
 മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസ് ഒത്തുതീര്‍പ്പിന്’;വി ഡി സതീശൻ

മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയത് കേസ് ഒത്തുതീര്‍പ്പിന്’;വി ഡി സതീശൻ

കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ടുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സമാനമായ രീതിയിലാണ് നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് വഴിമുട്ടിയതെന്ന് വിഡി സതീശന്‍. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കോടതി അഭിപ്രായപ്പെട്ടതുപോലെ നിഗൂഢതകള്‍ ബാക്കിവച്ചിരിക്കുകയാണ് അന്വേഷണസംഘം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹി യാത്ര ഒത്തുതീര്‍പ്പിന് വേണ്ടിയായിരുന്നു. കൊടകര കുഴല്‍പ്പണക്കേസും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണവും വച്ചുകൊണ്ട് വിലപേശുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂഡല്‍ഹിക്ക് പോയത്. ഹൈക്കോടതി […]

Read More
 ഇന്ത്യയിൽ വാക്‌സിൻ എടുത്ത 80 ശതാമാനത്തിലധികം പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് പഠനം

ഇന്ത്യയിൽ വാക്‌സിൻ എടുത്ത 80 ശതാമാനത്തിലധികം പേരെയും ബാധിച്ചത് ഡെൽറ്റ വകഭേദമാണെന്ന് പഠനം

ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത്​ ഡെൽറ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആർ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. കുത്തിവെപ്പ്​ എടുത്തവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ്​ പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ഇതിൽ 71 പേരാണ്​ കോവാക്​സിൻ സ്വീകരിച്ചത്​. 604 ആളുകൾ കോവിഷീൽഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ്ഇന്ത്യയിൽ വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരായവരിൽ […]

Read More
 കാർത്ത്യായനി അമ്മയ്ക്ക് ഒരു വീട്; ബിരിയാണി ചലഞ്ചുമായി കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

കാർത്ത്യായനി അമ്മയ്ക്ക് ഒരു വീട്; ബിരിയാണി ചലഞ്ചുമായി കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി

കുന്ദമംഗലം പന്തീർപാടത്തെ കാർത്ത്യായനി അമ്മയെ നമ്മൾ മറന്നുകാണാൻ ഇടയില്ല.പ്രായാധിക്യം തളർത്തിയ കാർത്ത്യായനി അമ്മയുടെയും അസുഖ ബാധിതനായ മകന്റെയും വാർത്ത നാം കുന്ദമംഗലം ന്യൂസ് ജനശബ്ദത്തിലൂടെ അറിഞ്ഞതാണ്.വളരെ ദുസ്സഹമായ അവസ്ഥയിൽ കഴിയുന്ന ഇവർക്ക് അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം യാഥർഥ്യമാക്കുന്നതിനായി നമ്മുടെ വാർത്തക്ക് പിന്നാലെ രംഗത്ത് ഇറങ്ങിയവരാണ് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. അന്ന് മുതൽ ഇന്ന് വരെ ആ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും മരുന്ന് ഭക്ഷണം ഉൾപ്പടെ ഇവർ എത്തിക്കുന്നു.ഇപ്പോൾ കോവിഡ് മഹാമാരിക്കിടെ വീടെന്ന […]

Read More
 കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും കേസുകള്‍ വര്‍ധിക്കുന്നത് ഗൗരവകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളെ കുറിച്ച് തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രതികരണം. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമാണെന്നാണ് കണക്കാക്കുന്നത്. രണ്ടാം തരംഗം എവിടെ തുടങ്ങിയോ അവിടെ സ്ഥിതിഗതികള്‍ ആദ്യം നിയന്ത്രണ വിധേമാവുമെന്നാണ് വിദഗ്ദര്‍ പറഞ്ഞത്. എന്നാല്‍ അതേ സമയത്ത് തന്നെ മഹാരാഷ്ട്രയിലും കേരളത്തിലും കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗൗരവമേറിയ […]

Read More
 താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനില്‍ കൊല്ലപ്പെട്ടു

പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനായി കഴിഞ്ഞ കുറച്ചു ദിവസമായി സിദ്ദിഖി ഇവിടെയായിരുന്നു. സംഘർഷത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റർ പുരസ്കാര ജേതാവാണ്. അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽദാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാൻ […]

Read More